ജില്ലയിലെ നാല് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിനോദസഞ്ചാര വകുപ്പ് ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി നടപ്പാക്കും. ആറന്മുള, പെരുന്തേനരുവി, കോന്നി, അടവി എന്നിവിടങ്ങളില്‍ ഹരിത പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. അടിസ്ഥാന സൗകര്യം,പരിസര ശുചിത്വം, പൊതുസൗകര്യങ്ങള്‍,…