കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്നു ബോട്ടുകളെയും 34 മത്സ്യത്തൊഴിലാളികളെയും കണ്ടെത്തിയതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൊച്ചിയില്‍ നിന്നു പോയ ബോട്ടുകളാണിത്. കടലില്‍ തിരച്ചിലിനായി കൊച്ചിയില്‍ നിന്നു മത്സ്യത്തൊഴിലാളികളടക്കമുള്ള സംഘം…