പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പ്രവൃത്തികള്‍ ആധുനിക രീതിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഡിസൈന്‍ വിഭാഗം ശക്തിപ്പെടുത്താന്‍ എറണാകുളത്ത് ആരംഭിക്കുന്ന മേഖലാ ഡിസൈന്‍ ഓഫീസ് ഡിസംബര്‍ 22 ന് രാവിലെ 10.30 ന് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി…