പുതിയ തലമുറയ്ക്ക് ചരിത്രത്തെ കുറിച്ച് അവബോധമുണ്ടാകണമെന്ന് പുരാരേഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.  ചരിത്ര രേഖകള്‍ മനസിലാക്കുന്നതിനും ചരിത്രമുറങ്ങുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പുതുതലമുറ താത്പര്യം കാണിക്കണം.  വിവരസാങ്കേതിക വിദ്യ വളര്‍ന്നിട്ടുണ്ടെങ്കിലും ചരിത്ര രേഖകള്‍…