മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഹിതമായി 11 കോടി 89 ലക്ഷത്തി എണ്‍പത്തയ്യായിരം രൂപ മുഖ്യമന്ത്രിക്ക് കൈമാറി. കെമിക്കല്‍, ഇലക്ട്രിക്കല്‍, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്, ടെക്സ്റ്റൈല്‍, സിറാമിക്, പരമ്പരാഗത, വികസന…
