സെക്രട്ടേറിയറ്റില്‍ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മെഡിക്കല്‍ ലബോറട്ടറി സര്‍വീസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍, ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി…