ദേശീയ ഊര്‍ജ്ജസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി  കളക്ടറേറ്റില്‍ ഏകദിനബോധവല്‍ക്കരണ പരിപാടി നടത്തി. വ്യവസായ പരിശീലനവകുപ്പ്, നാഷണല്‍ സര്‍വീസ് സ്‌കീം സെല്‍ എന്നിവയുടെ സഹകരണത്തോടെ കാസര്‍കോട് ഗവ.ഐടിഐ, കയ്യൂര്‍ ഇകെഎന്‍എം ഗവ.ഐടിഐ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി എഡിഎം.എന്‍.ദേവിദാസ്…