22-ാമത് രാജ്യാന്തര ചലച്ചിത്രമേള പ്രേക്ഷക സൗഹൃദവും സൗകര്യപ്രദവും സുരക്ഷിതവുമാക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മേളയുടെ ടെക്‌നിക്കല്‍ കമ്മിറ്റി തിയേറ്ററുകളിലെ സൗകര്യങ്ങള്‍ വിലയിരുത്തി. ഇരിപ്പിടങ്ങളുടെ ക്രമീകരണം, ശബ്ദ-ദൃശ്യ സംവിധാനം, ശുചിത്വം തുടങ്ങിയ സൗകര്യങ്ങളാണ് കമ്മിറ്റി…