കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന വിധത്തില്‍ ചില സാമൂഹ്യവിരുദ്ധ ശക്തികള്‍ ഇടപെടുന്നതായും മയക്കുമരുന്ന് ലോബി കുട്ടികളെ കാരിയര്‍മാരായി ഉപയോഗിക്കുന്ന നിലയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ എസ്. എം. വി…
