സംസ്ഥാന സര്‍ക്കാരിന്റെ ഇടിക്കറ്റിംഗ് സംവിധാനത്തിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) വഴുതയ്ക്കാടുള്ള കലാഭവന്‍ തിയേറ്ററില്‍ നവംബര്‍ 15 മുതല്‍ നടപ്പിലാക്കും. പ്രേഷകര്‍ക്ക് ഇനിമുതല്‍ ഓണ്‍ലൈനായി www.keralafilms.gov.in…