താങ്ങാനാകാത്ത ദുരന്തം ഉലച്ച കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്. ചവറ കെ. എം. എം. എല്‍ ഫാക്ടറിയിലെ എം.എസ്. പ്ലാന്റിനടുത്ത് പാലം തകര്‍ന്ന് മരിച്ചവരുടെ ആശ്രിതര്‍ക്കാണ് പ്രഖ്യാപിച്ച ധനസഹായം അവരുടെ വീടുകളിലെത്തി വ്യവസായ മന്ത്രി എ.…