ആലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖാന്തിരം നടപ്പാക്കുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ആധാർ, ബാങ്ക് അക്കൗണ്ട് ആവശ്യമുള്ളതിനാലും ബോർഡ് മുഖേന നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധത്തൊഴിലാളികളും ക്ഷേമനിധി ബോർഡ് പാസ്ബുക്ക്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, വയസ് തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പ്, ബയോമെട്രിക്ക് കാർഡിന്റെ പകർപ്പ്, മൊബൈൽ നമ്പർ സഹിതം ഒക്‌ടോബർ 15നകം ഫിഷറീസ് ഓഫീസിൽ നൽകണം. . വിശദവിവരത്തിന് ഫോൺ: 0477 2239597.