വടകര വിലങ്ങാട് ഉരുൾപൊട്ടൽ: മൂന്നു വീടുകൾ പൂർണമായും മണ്ണിനടിയിലായി, നാലുപേരെ കാണാതായി. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ജില്ലയിൽ 46 ക്യാമ്പുകൾ, 510 കുടുംബങ്ങൾ, 1653 ആളുകൾ

കോഴിക്കോട് താലൂക്ക്- 28 ക്യാമ്പുകൾ, 364 കുടുംബങ്ങൾ, 1181 ആളുകൾ

കൊയിലാണ്ടി 2 ക്യാമ്പുകൾ, 22 കുടുംബങ്ങൾ, 62 അംഗങ്ങൾ

വടകര 7 ക്യാമ്പുകൾ, 37 കുടുംബങ്ങൾ, 186 ആളുകൾ

താമരശ്ശേരി 9 ക്യാമ്പുകൾ, 87 കുടുംബങ്ങൾ, 224 ആളുകൾ