തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ നിലനിൽക്കുന്നതിനാലും നദികളിലെ നീരൊഴുക്ക് വർദ്ധിച്ചതിനാലും നദീതീരത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നദിയിൽ കുളിയ്ക്കുന്നതും തുണിയലക്കുന്നതും ഒഴിവാക്കണമെന്നും അറിയിപ്പ് നൽകേണ്ടതാണ്.
അരുവിക്കര ഡാമിന്റെ ഷട്ടർ 50 സെന്റി മീറ്റർ കൂടി 1 മണിക്കൂറിനുള്ളിൽ ഉയർത്തും ,അപ്പോൾ ആകെ 1മീറ്റർ 10 സെന്റി മീറ്റർ ഉയർത്തിയ നിലയിലാകും. കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം എന്നറിയിക്കുന്നു.