കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2019 ഓഗസ്റ്റ് 13 , 14 (ചൊവ്വ, ബുധൻ) തിയതികളില്‍ നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കുന്നതാണ്.