കാസർഗോഡ്: ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന്  മാര്‍ച്ച് 25 ജില്ലയില്‍ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് -6, ചന്തേര- 3, ബേഡകം-1, ബദിയടുക്ക- 4, രാജപുരം -3, നീലേശ്വരം- 2, വെള്ളരിക്കുണ്ട്- 1, ബേക്കല്‍-3, ചീമേനി-2, മേല്‍പ്പറമ്പ്- 4, വിദ്യാനഗര്‍-7, ആദൂര്‍- 2, മഞ്ചേശ്വരം- 1, കുമ്പള-3, ഹോസ്ദുര്‍ഗ്-2 എന്നീ സ്‌റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.