ജില്ലയില്‍ ശനിയാഴ്ച  589 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ രോഗനിരക്ക് ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ സെപ്റ്റംബര്‍ മാസത്തില്‍ മൂന്ന് തവണയാണ് അഞ്ഞൂറ് കടന്ന് രോഗബാധ എത്തിയത്. 23 ന് 503 പേര്‍ക്കായിരുന്നു രോഗബാധ. 25 ന് 569 ല്‍ എത്തി. ശനിയാഴ്ച 589 ല്‍ എത്തുമ്പോള്‍ കൊല്ലം കോര്‍പ്പറേഷനില്‍ മാത്രം 180 പേര്‍ക്ക് രോഗബാധയുണ്ടായി.
കൊല്ലം കോര്‍പ്പറേഷനില്‍ തൃക്കടവൂര്‍, ശക്തികുളങ്ങര ഭാഗങ്ങളില്‍ 16 വീതവും കാവനാട്-14, ഉളിയക്കോവില്‍-8, കടപ്പാക്കട, തേവള്ളി എന്നിവിടങ്ങളില്‍ ഏഴ് വീതവും ചാത്തിനാംകുളം, മങ്ങാട്, മരുത്തടി ഭാഗങ്ങളില്‍ ആറ് വീതവും തങ്കശ്ശേരി, പുന്തലത്താഴം എന്നിവിടങ്ങളില്‍ അഞ്ച് വീതവും പാലത്തറ, പോളയത്തോട്, തിരുമുല്ലവാരം, പള്ളിത്തോട്ടം അഞ്ചാലുംമൂട്, തട്ടാമല ഭാഗങ്ങളില്‍ നാല് വീതവും ആശ്രാമം, ഇരവിപുരം, കടവൂര്‍, കല്ലുംതാഴം, കിളികൊല്ലൂര്‍, മുണ്ടയ്ക്കല്‍, പുള്ളിക്കട, വടക്കേവിള, വാടി എന്നിവിടങ്ങളില്‍ മൂന്ന് വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗികള്‍.
ശൂരനാട്-23, ചടയമംഗലം, തൊടിയൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 20 വീതവും നീണ്ടകര, വിളക്കുടി ഭാഗങ്ങളില്‍ 18 വീതവും കരുനാഗപ്പള്ളി-17,  ചവറ-16, കൊട്ടാരക്കര-15, തേവലക്കര-14, പട്ടാഴി-12,  വെളിനല്ലൂര്‍-11, നെടുമ്പന-10, ഇളമ്പള്ളൂര്‍, ഉമ്മന്നൂര്‍, പരവൂര്‍ എന്നിവിടങ്ങളില്‍ എട്ട് വീതവും ഈസ്റ്റ് കല്ലട, കുളത്തൂപ്പുഴ, കൊറ്റങ്കര ഭാഗങ്ങളില്‍ ഏഴ് വീതവും കല്ലുവാതുക്കല്‍, തൃക്കരുവ, തെക്കുംഭാഗം എന്നിവിടങ്ങളില്‍ ആറ് വീതവും കരവാളൂര്‍, തെ•ല, പിറവന്തൂര്‍, പൂയപ്പള്ളി, പെരിനാട് ഭാഗങ്ങളില്‍ അഞ്ച് വീതവും അഞ്ചല്‍, ഇളമാട് എന്നിവിടങ്ങളില്‍ നാല് വീതവും ഏരൂര്‍, ക്ലാപ്പന, ചിതറ, നിലമേല്‍, നെടുവത്തൂര്‍, പത്തനാപുരം, പവിത്രേശ്വരം, പുനലൂര്‍, വെളിയം ഭാഗങ്ങളില്‍ മൂന്ന് വീതവും രോഗികളുണ്ട്.
എട്ട് ആരോഗ്യപ്രവത്തകര്‍ക്കും വിദേശത്ത് നിന്നുമെത്തിയ എട്ടു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 571 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്നലെ 188 പേര്‍  രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവര്‍
കല്ലുവാതുക്കല്‍ പാരിപ്പള്ളി പാറപ്പുറം സ്വദേശി(30), തിരുമുല്ലവാരം മനയില്‍കുളങ്ങര സ്വദേശി(29) എന്നിവര്‍ ഒമാനില്‍ നിന്നും പട്ടാഴി താഴത്ത് വടക്ക് സ്വദേശി(39), ചവറ സ്വദേശി(32) എന്നിവര്‍ കുവൈറ്റില്‍ നിന്നും വാളത്തുംഗല്‍ ഹൈദരാലി നഗര്‍ സ്വദേശി(36) ഖത്തറില്‍ നിന്നും ഇരവിപുരം വേളാങ്കണി നഗര്‍ സ്വദേശി(39) യു എ ഇ യില്‍ നിന്നും ഇരവിപുരം സ്വദേശി(28), കരിക്കോട് സ്വദേശി(53) എന്നിവര്‍ സൗദിയില്‍ നിന്നും എത്തിയതാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
പനയം ചെമ്മക്കാട് വയനശാല ജംഗ്ഷന്‍ സ്വദേശി(60) കര്‍ണ്ണാടകയില്‍ നിന്നും ശക്തികുളങ്ങര സ്വദേശി(44) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ബി എഫ് ഒ കോന്നി ഡിവിഷന്‍ (പൂയപ്പള്ളി ഓയൂര്‍ സ്വദേശി)(42), അഞ്ചല്‍ ടൗണ്‍ സ്വദേശി(54), അഞ്ചല്‍ പുത്തയം സ്വദേശി(38), അഞ്ചല്‍ സ്വദേശിനികളായ 24, 38 വയസുള്ളവര്‍, ആദിച്ചനല്ലൂര്‍ തഴുത്തല സ്വദേശി(11), ആലപ്പുഴ സ്വദേശി(20), ആലപ്പുഴ സ്വദേശിനികളായ 44, 24 വയസുള്ളവര്‍, ആലിപ്പാട് സ്രായിക്കാട് സ്വദേശി(41), ഇടമുളയ്ക്കല്‍ അസുരമംഗലം സ്വദേശി(60), ഇടമുളയ്ക്കല്‍ അസുരമംഗലം സ്വദേശിനി(24), ഇളമാട് ഇലവിന്‍മൂട് സ്വദേശിനി(22), ഇളമാട് കണ്ണങ്കോട് സ്വദേശിനി(21), ഇളമാട് ചെപ്ര സ്വദേശി(67), ഇളമാട് വാലിയോട് സ്വദേശി(33), ഇളമ്പളളൂര്‍ പെരുമ്പുഴ സ്വദേശിനി(22), ഇളമ്പള്ളൂര്‍ പെരുമ്പുഴ സ്വദേശി(24), ഇളമ്പള്ളൂര്‍ അംബിപൊയ്ക സ്വദേശി(57), ഇളമ്പള്ളൂര്‍ ആലുംമൂട് സ്വദേശികളായ 26, 30 വയസുള്ളവര്‍, ഇളമ്പള്ളൂര്‍ കുണ്ടറ സ്വദേശി(23), ഇളമ്പള്ളൂര്‍ കുണ്ടറ സ്വദേശിനി(42), ഇളമ്പള്ളൂര്‍ ജംഗ്ഷന്‍ സ്വദേശി(46), ഈസ്റ്റ് കല്ലട 4-ാം വാര്‍ഡ് സ്വദേശി(60), ഈസ്റ്റ് കല്ലട ഉപ്പൂട് സ്വദേശികളായ 46, 7, 35 വയസുള്ളവര്‍, ഈസ്റ്റ് കല്ലട കോയിക്കല്‍മുറി സ്വദേശി(33), ഈസ്റ്റ് കല്ലട കോയിക്കല്‍മുറി സ്വദേശിനി(32), ഈസ്റ്റ് കല്ലട താഴം എലവൂര്‍കാവ് സ്വദേശി(24), ഉമ്മന്നൂര്‍ അമ്പലക്കര സ്വദേശി(29), ഉമ്മന്നൂര്‍ തേവന്നൂര്‍ കൊച്ചുകുന്നുംപുറം സ്വദേശി(22), ഉമ്മന്നൂര്‍ പ്ലാപ്പള്ളി സ്വദേശി(55), ഉമ്മന്നൂര്‍ രാംകോട് സ്വദേശിനി(53), ഉമ്മന്നൂര്‍ വയ്ക്കല്‍ സ്വദേശികളായ 65, 71 വയസുള്ളവര്‍, ഉമ്മന്നൂര്‍ വയ്ക്കല്‍ സ്വദേശിനി(60), ഉമ്മന്നൂര്‍ സദാനന്ദപുരം സ്വദേശിനി(21), എഴുകോണ്‍ ഇടയ്ക്കിടം സ്വദേശിനി(31), ഏരൂര്‍ ഭാരതീപുരം നിവാസി (മഹാരാഷ്ട്ര സ്വദേശി)കളായ 31, 27, 29 വയസുള്ളവര്‍, ഓച്ചിറ കൊറ്റമ്പിള്ളി സ്വദേശിനി(68), കരവാളൂര്‍ നെടുമല സ്വദേശിനികളായ 55, 27 വയസുള്ളവര്‍, കരവാളൂര്‍ മാത്ര സ്വദേശി(19), കരവാളൂര്‍ മാത്ര സ്വദേശിനി(39), കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശിനി(24), കരീപ്ര നെടുമണ്‍കാവ് സ്വദേശി(20), കരുനാഗപ്പളളി കോഴിക്കോട് എസ്.വി.എം സ്വദേശി(17), കരുനാഗപ്പളളി സ്വദേശിനി(57), കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശിനി(13), കരുനാഗപ്പള്ളി പട. നോര്‍ത്ത് സ്വദേശി(33), കരുനാഗപ്പള്ളി പട. നോര്‍ത്ത് സ്വദേശിനികളായ 42, 25, 50 വയസുള്ളവര്‍, കരുനാഗപ്പള്ളി പുള്ളിമാന്‍ സ്വദേശിനി(17), കരുനാഗപ്പള്ളി മരു. സൗത്ത് സ്വദേശിനി(80), കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര സ്വദേശി(50), കരുനാഗപ്പള്ളി വില്ലേജ് ജംഗ്ഷന്‍ സ്വദേശിനി(49), കരുനാഗപ്പള്ളി സ്വദേശികളായ 56, 68, 27 വയസുള്ളവര്‍, കരുനാഗപ്പള്ളി സ്വദേശിനികളായ 38, 38, 16 വയസുള്ളവര്‍, കല്ലുവാതുക്കര്‍ പാരിപ്പള്ളി കുളങ്ങര ജംഗ്ഷന്‍ സ്വദേശി(47), കല്ലുവാതുക്കല്‍ പാരിപ്പള്ളി ഇളംകുളം സ്വദേശി(32), കല്ലുവാതുക്കല്‍ പാരിപ്പള്ളി കിഴക്കനേല സ്വദേശി(54), കല്ലുവാതുക്കല്‍ പാരിപ്പള്ളി കിഴക്കനേല സ്വദേശിനി(16), കല്ലുവാതുക്കല്‍ പാരിപ്പള്ളി സ്വദേശി(45), കല്ലുവാതുക്കല്‍ പാറ ജംഗ്ഷന്‍ സ്വദേശി(12), കുമ്മിള്‍ കല്ലുംമൂട് സ്വദേശിനി(70), കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശി(24), കുളക്കട പൂവറ്റൂര്‍ ഈസ്റ്റ് സ്വദേശി(58), കുളക്കട പൂവറ്റൂര്‍ ഈസ്റ്റ് സ്വദേശിനികളായ 59, 52, 55 വയസുള്ളവര്‍, കുളക്കട പൂവറ്റൂര്‍ സ്വദേശി(22), കുളക്കട പെരുകുളം സ്വദേശി(41), കുളക്കട മാവടി ആറ്റുവാശ്ശേരി സ്വദേശി(40), കുളക്കട മൈലംകുളം സ്വദേശി(25), കുളക്കട സ്വദേശി(24), കുളത്തുപ്പുഴ കെ ഐ പി ലേബര്‍ കോളനി സ്വദേശി(11), കുളത്തുപ്പുഴ കെ ഐ പി ലേബര്‍ കോളനി സ്വദേശിനികളായ 30, 5 വയസുള്ളവര്‍, കുളത്തുപ്പുഴ ആര്‍ പി എല്‍ കോളനി സ്വദേശികളായ 20, 24 വയസുള്ളവര്‍, കുളത്തുപ്പുഴ ആര്‍ പി എല്‍ കോളനി സ്വദേശിനികളായ 23, 43 വയസുള്ളവര്‍, കൊട്ടാരക്കര സ്വദേശി(66), കൊട്ടാരക്കര അമ്പലപ്പുറം സ്വദേശികളായ 29, 55 വയസുള്ളവര്‍, കൊട്ടാരക്കര അമ്പലപ്പുറം സ്വദേശിനി(61), കൊട്ടാരക്കര കിഴക്കേകര സ്വദേശി(72), കൊട്ടാരക്കര കിഴക്കേകര സ്വദേശിനി(61), കൊട്ടാരക്കര ഗാന്ധിമുക്ക് സ്വദേശി(31), കൊട്ടാരക്കര നിലേശ്വരം അമ്മുമമുക്ക് സ്വദേശിനി(19), കൊട്ടാരക്കര നീലേശ്വരം സ്വദേശിനി(10), കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര സ്വദേശികളായ 67, 28 വയസുള്ളവര്‍, കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര സ്വദേശിനികളായ 58, 29 വയസുള്ളവര്‍, കൊട്ടാരക്കര മുസ്ലീം സ്വദേശിനി(42), കൊട്ടാരക്കര വിദ്യ നഗര്‍ സ്വദേശിനി(50), കൊറ്റങ്കര പുനുക്കന്നൂര്‍ സ്വദേശികളായ 37, 38, 70 വയസുള്ളവര്‍, കൊറ്റങ്കര പുനുക്കന്നൂര്‍ സ്വദേശിനി(41), കൊറ്റങ്കര പേരൂര്‍ സ്വദേശിനികളായ 50, 22 വയസുള്ളവര്‍, കൊറ്റങ്കര മേലവിള സ്വദേശിനി(47), കൊല്ലം കാവനാട് വള്ളിക്കീഴ് സ്വദേശി(57), കൊല്ലം കാവനാട് സ്വദേശികളായ 5, 25 വയസുള്ളവര്‍, കൊല്ലം കാവനാട് സ്വദേശിനി(4), കൊല്ലം എ ആര്‍ ക്യാമ്പ് പോലീസ് ക്വാര്‍ട്ടേഴ്‌സ് സ്വദേശിനി(39), കൊല്ലം കെ കെ നഗര്‍ സ്വദേശികളായ 46, 46 വയസുള്ളവര്‍, കൊല്ലം അഞ്ചാലുംമൂട് സി കെ പി ജംഗ്ഷന്‍ സ്വദേശി(20), കൊല്ലം അഞ്ചാലുംമൂട് സി കെ പി ജംഗ്ഷന്‍ സ്വദേശിനികളായ 23, 57, 8 വയസുള്ളവര്‍, കൊല്ലം അയത്തില്‍ ന്യൂനഗര്‍ സ്വദേശിനി(50), കൊല്ലം ആശ്രാമം കാവടിപ്പുറം നഗര്‍ സ്വദേശിനി(32), കൊല്ലം ആശ്രാമം റോയല്‍ നഗര്‍ സ്വദേശി(30), കൊല്ലം ആശ്രാമം സ്വദേശി(37), കൊല്ലം ഇരവിപുരം കാക്കത്തോപ്പ് സ്വദേശിനി(72), കൊല്ലം ഇരവിപുരം ചായക്കടമുക്ക് നന്ദനം നഗര്‍ സ്വദേശി(33), കൊല്ലം ഇരവിപുരം സ്വദേശി(24), കൊല്ലം ഉളിയക്കോവില്‍ ദുര്‍ഗ നഗര്‍ സ്വദേശി(25), കൊല്ലം ഉളിയക്കോവില്‍ നഗര്‍ സ്വദേശി(33), കൊല്ലം ഉളിയക്കോവില്‍ വൃന്ദാവന്‍ നഗര്‍ സ്വദേശികളായ 4, 8 വയസുള്ളവര്‍, കൊല്ലം ഉളിയക്കോവില്‍ വൃന്ദാവന്‍ നഗര്‍ സ്വദേശിനി(33), കൊല്ലം ഉളിയക്കോവില്‍ സ്വദേശികളായ 27, 39, 26 വയസുള്ളവര്‍, കൊല്ലം കച്ചേരി വാടി സ്വദേശിനി(36), കൊല്ലം കടപ്പാക്കട ന• നഗര്‍ സ്വദേശി(54), കൊല്ലം കടപ്പാക്കട നവജ്യോതി നഗര്‍ സ്വദേശി(27), കൊല്ലം കടപ്പാക്കട പിപ്പീള്‍സ് നഗര്‍ സ്വദേശിനി(63), കൊല്ലം കടപ്പാക്കട ഭാവന നഗര്‍ സ്വദേശിനി(32), കൊല്ലം കടപ്പാക്കട ശാസ്ത്രി നഗര്‍ സ്വദേശികളായ 38, 45 വയസുള്ളവര്‍, കൊല്ലം കടപ്പാക്കട ശാസ്ത്രി നഗര്‍ സ്വദേശിനി(14), കൊല്ലം കടവൂര്‍ സ്വദേശികളായ 35, 28 വയസുള്ളവര്‍, കൊല്ലം കടവൂര്‍ സ്വദേശിനി(43), കൊല്ലം കരിക്കോട് ഐശ്വര്യ നഗര്‍ സ്വദേശിനി(45), കൊല്ലം കരിക്കോട് സ്വദേശി(36), കൊല്ലം കല്ലുംതാഴം എം ജി നഗര്‍ സ്വദേശിനി(31), കൊല്ലം കല്ലുംതാഴം സ്വദേശി(20), കൊല്ലം കല്ലുതാഴം പാല്‍ക്കുളങ്ങര നഗര്‍ സ്വദേശിനി(64), കൊല്ലം കാവനാട് അരവിള സ്വദേശി(79), കൊല്ലം കാവനാട് കന്നിമേല്‍ചേരി സ്വദേശിനി(25), കൊല്ലം കാവനാട് കുരീപ്പുഴ സ്വദേശി(42), കൊല്ലം കാവനാട് മീനത്ത്‌ചേരി സ്വദേശി(35), കൊല്ലം കാവനാട് സ്വദേശികളായ 9, 37, 32 വയസുള്ളവര്‍, കൊല്ലം കാവനാട് സ്വദേശിനികളായ 6, 61, 42 വയസുള്ളവര്‍, കൊല്ലം കിളികൊല്ലൂര്‍ കല്ലുംതാഴം സ്വദേശി(54), കൊല്ലം കിളികൊല്ലൂര്‍ മാലിക്കര സ്വദേശിനി(52), കൊല്ലം കിളികൊല്ലൂര്‍ സ്വദേശി(36), കൊല്ലം കൂട്ടിക്കട സ്വദേശിനി(22), കൊല്ലം ചാത്തിനാംകുളം അനുഗ്രഹ നഗര്‍ സ്വദേശികളായ 2, 77, 45, 58, 25 വയസുള്ളവര്‍, കൊല്ലം ചാത്തിനാംകുളം എം.എല്‍.എ ജംഗ്ഷന്‍ സ്വദേശി(17), കൊല്ലം ചിന്നക്കട കന്റോണ്‍മെന്റ് സ്വദേശി(45), കൊല്ലം ജോനകപ്പുറം ജെ ബി ആര്‍ എ നഗര്‍ സ്വദേശി(5), കൊല്ലം ടൗണ്‍ ശാസ്ത്രി ജംഗ്ഷന്‍ സ്വദേശി(37), കൊല്ലം ടൗണ്‍ ഹരിശ്രീ നഗര്‍ സ്വദേശി(5), കൊല്ലം തങ്കശ്ശേരി കൈക്കുളങ്ങര വെസ്റ്റ് ഫിഷര്‍മെന്‍ കോളനി സ്വദേശി(68), കൊല്ലം തങ്കശ്ശേരി കൈക്കുളങ്ങര വെസ്റ്റ് ഫിഷര്‍മെന്‍ കോളനി സ്വദേശിനി(23), കൊല്ലം തങ്കശ്ശേരി ഷലോം നഗര്‍ സ്വദേശി(41), കൊല്ലം തങ്കശ്ശേരി സ്വദേശിനികളായ 53, 49 വയസുള്ളവര്‍, കൊല്ലം തട്ടാമല ബോധി നഗര്‍ സ്വദേശികളായ 15, 31 വയസുള്ളവര്‍, കൊല്ലം തട്ടാമല ബോധി നഗര്‍ സ്വദേശിനി(54), കൊല്ലം തട്ടാമല സ്വദേശിനി(70), കൊല്ലം താമരക്കുളം സ്വദേശി(45), കൊല്ലം തിരുമുല്ലവാരം പുന്നത്തല സ്വദേശി(60), കൊല്ലം തിരുമുല്ലവാരം പുന്നത്തല സ്വദേശിനി(56), കൊല്ലം തിരുമുല്ലവാരം സ്വദേശികളായ 32, 51 വയസുള്ളവര്‍, കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശികളായ 28, 61, 71, 36, 53, 54, 25, 53, 47 വയസുള്ളവര്‍, കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനികളായ 4, 50, 39 വയസുള്ളവര്‍, കൊല്ലം തൃക്കടവൂര്‍ നീരാവില്‍ സ്വദേശി(58), കൊല്ലം തൃക്കടവൂര്‍ മതിലില്‍ സ്വദേശിനി(59), കൊല്ലം തൃക്കടവൂര്‍ സ്വദേശി(38), കൊല്ലം തൃക്കടവൂര്‍ സ്വദേശിനി(30), കൊല്ലം തെക്കേവിള സ്വദേശിനി(22), കൊല്ലം തേജസ് നഗര്‍ സ്വദേശി(55), കൊല്ലം തേവള്ളി ആര്‍ വി സി ആര്‍ എ സ്വദേശി(34), കൊല്ലം തേവള്ളി കച്ചേരി സ്വദേശികളായ 39, 42 വയസുള്ളവര്‍, കൊല്ലം തേവള്ളി ജി.ഒ ക്വാര്‍ട്ടേഴ്‌സ് സ്വദേശി(47), കൊല്ലം തേവള്ളി പാലസ് നഗര്‍ സ്വദേശി(39), കൊല്ലം തേവള്ളി സ്വദേശി(21), കൊല്ലം തേവള്ളി സ്വദേശിനി(14), കൊല്ലം തോട്ടയ്ക്കാട്ട് നഗര്‍ സ്വദേശിനി(50), കൊല്ലം പട്ടത്താനം അമ്മന്‍നട സ്വദേശിനി(26), കൊല്ലം പട്ടത്താനം നാഷണല്‍ നഗര്‍ സ്വദേശി(25), കൊല്ലം പള്ളിത്തോട്ടം അനുഗ്രഹ നഗര്‍ സ്വദേശി(24), കൊല്ലം പള്ളിത്തോട്ടം അനുഗ്രഹ നഗര്‍ സ്വദേശിനി(44), കൊല്ലം പള്ളിത്തോട്ടം ഡോണ്‍ ബോസ്‌കോ നഗര്‍ സ്വദേശിനി(43), കൊല്ലം പള്ളിത്തോട്ടം സെഞ്ചറി നഗര്‍ സ്വദേശി(24), കൊല്ലം പഴയാറ്റിന്‍കുഴി സ്വദേശിനി(71), കൊല്ലം പാലത്തറ എസ് എന്‍ ജി നഗര്‍ സ്വദേശിനികളായ 14, 20, 39 വയസുള്ളവര്‍, കൊല്ലം പാലത്തറ മുള്ളുവിള സ്വദേശിനി(34), കൊല്ലം പുന്തലത്താഴം സ്വദേശി(32), കൊല്ലം പുന്തലത്താഴം കുറ്റിച്ചിറ സ്വദേശിനി(63), കൊല്ലം പുന്തലത്താഴം പല്ലവി നഗര്‍ സ്വദേശി(27), കൊല്ലം പുന്തലത്താഴം സ്വദേശി(28), കൊല്ലം പുന്തലത്താഴം സ്വദേശിനി(21), കൊല്ലം പുലരി നഗര്‍ സ്വദേശിനി(55), കൊല്ലം പോര്‍ട്ട് ന്യൂകോളനി അര്‍ച്ചന നഗര്‍ സ്വദേശി(21), കൊല്ലം പോളയത്തോട് എന്‍ എന്‍ നഗര്‍ സ്വദേശി(48), കൊല്ലം പോളയത്തോട് നാഷണല്‍ നഗര്‍ സ്വദേശികളായ 23, 60, 22 വയസുള്ളവര്‍, കൊല്ലം മങ്ങാട് ആറുനൂറ്റിമംഗലം നഗര്‍ സ്വദേശിനി(52), കൊല്ലം മങ്ങാട് ആറുനൂറ്റിമംഗലം സ്വദേശിനികളായ 51, 16 വയസുള്ളവര്‍, കൊല്ലം മങ്ങാട് മംഗലം നഗര്‍ സ്വദേശികളായ 2, 38 വയസുള്ളവര്‍, കൊല്ലം മങ്ങാട് മംഗലം നഗര്‍ സ്വദേശിനി(29), കൊല്ലം മരുത്തടി ഒഴുക്കുതോട് സ്വദേശിനി(60), കൊല്ലം മരുത്തടി കന്നിമേല്‍ചേരി സ്വദേശി(28), കൊല്ലം മരുത്തടി സ്വദേശികളായ 24, 65, 48, 34 വയസുള്ളവര്‍, കൊല്ലം മാമൂട്ടില്‍ക്കടവ് മണലില്‍ നഗര്‍ സ്വദേശി(29), കൊല്ലം മുണ്ടയ്ക്കല്‍ എം ആര്‍ എ സ്വദേശി(30), കൊല്ലം മുണ്ടയ്ക്കല്‍ വെസ്റ്റ് എം ആര്‍ എ സ്വദേശി(22), കൊല്ലം മുണ്ടയ്ക്കല്‍ വെസ്റ്റ് സ്വദേശി(55), കൊല്ലം മുളങ്കാടകം സ്വദേശി(72), കൊല്ലം മുളങ്കാടകം സ്വദേശിനി(58), കൊല്ലം മൂതാക്കര ഇന്‍ഫന്റ് ജിസസ് നഗര്‍ സ്വദേശിനി(19), കൊല്ലം മൂതാക്കര സ്ലം ക്ലിയറന്‍സ് കോളനി സ്വദേശി(16), കൊല്ലം രണ്ടാംകുറ്റി ശ്രേയസ് കേളി നഗര്‍ സ്വദേശിനി(26), കൊല്ലം രാമന്‍കുളങ്ങര ഭജനമഠം സ്വദേശിനി(50), കൊല്ലം ലക്ഷ്മി നട എന്‍ ആര്‍ എ സ്വദേശി(30), കൊല്ലം ലക്ഷ്മി നട എന്‍ ആര്‍ എ സ്വദേശിനി(23), കൊല്ലം വടക്കുംഭാഗം പുള്ളിക്കട സ്വദേശിനികളായ 9, 22, 69 വയസുള്ളവര്‍, കൊല്ലം വടക്കേവിള പി.കെ. നഗര്‍ സ്വദേശിനി(45), കൊല്ലം വടക്കേവിള മണക്കാട് സ്വദേശി(48), കൊല്ലം വടക്കേവിള സ്വദേശിനി(27), കൊല്ലം വാടി സ്വദേശി(67), കൊല്ലം വാടി കടപ്പുറം പുറംപോക്ക് സ്വദേശിനികളായ 35, 63 വയസുള്ളവര്‍, കൊല്ലം വാളത്തുംഗല്‍ സ്വദേശിനി(63), കൊല്ലം ശക്തികുളങ്ങര കായല്‍വാരം സ്വദേശിനി(83), കൊല്ലം ശക്തികുളങ്ങര നിവാസി (വെസ്റ്റ് ബംഗാള്‍ സ്വദേശി)(24), കൊല്ലം ശക്തികുളങ്ങര സ്വദേശികളായ 14, 46, 12, 65, 18, 52, 34, 60 വയസുള്ളവര്‍, കൊല്ലം ശക്തികുളങ്ങര സ്വദേശിനികളായ 25, 16, 41, 55, 35, 17 വയസുള്ളവര്‍, കൊല്ലം സ്വദേശി(57), കൊല്ലം സ്വദേശിനി(25), കോട്ടയം സ്വദേശിനി(28), ക്ലാപ്പന 7-ാം വാര്‍ഡ് സ്വദേശിനി(43), ക്ലാപ്പന പ്രയാര്‍ സൗത്ത് സ്വദേശിനി(55), ക്ലാപ്പന വരവിള സ്വദേശി(38), ചക്കുവരയ്ക്കല്‍ കോക്കാട് സ്വദേശി(64), ചടയമംഗലം കടന്നൂര്‍ സ്വദേശി(18), ചടയമംഗലം കടന്നൂര്‍ സ്വദേശിനികളായ 43, 14 വയസുള്ളവര്‍, ചടയമംഗലം കലയം സ്വദേശി(32), ചടയമംഗലം കളയ്ങ്ങാട് സ്വദേശി(50), ചടയമംഗലം കളയ്ങ്ങാട് സ്വദേശിനികളായ 39, 48, 27 വയസുള്ളവര്‍, ചടയമംഗലം പൂങ്കോട് സ്വദേശികളായ 25, 78, 21 വയസുള്ളവര്‍, ചടയമംഗലം പൂങ്കോട് സ്വദേശിനികളായ 70, 50, 30 വയസുള്ളവര്‍, ചടയമംഗലം മണ്ണാംപറമ്പ് സ്വദേശികളായ 39, 29, 34 വയസുള്ളവര്‍, ചടയമംഗലം വെട്ടുവഴി സ്വദേശികളായ 18, 49 വയസുള്ളവര്‍, ചടയമംഗലം വെട്ടുവഴി സ്വദേശിനി(47), ചവറ കോവില്‍ത്തോട്ടം സ്വദേശികളായ 49, 80 വയസുള്ളവര്‍, ചവറ കോവില്‍ത്തോട്ടം സ്വദേശിനികളായ 60, 46, 19 വയസുള്ളവര്‍, ചവറ തട്ടാശ്ശേരി സ്വദേശികളായ 21, 53, 50 വയസുള്ളവര്‍, ചവറ തട്ടാശ്ശേരി സ്വദേശിനികളായ 18, 40, 74 വയസുള്ളവര്‍, ചവറ തോട്ടിനുവടക്ക് സ്വദേശി(44), ചവറ പുതുക്കാട് സ്വദേശികളായ 2, 43 വയസുള്ളവര്‍, ചവറ പുതുക്കാട് സ്വദേശിനി(37), ചവറ മേനാമ്പള്ളി സ്വദേശി(46), ചാത്തന്നൂര്‍ വരിഞ്ഞം സ്വദേശി(51), ചാത്തന്നൂര്‍ സ്വദേശി(37), ചിതറ മടത്തറ സ്വദേശി(23), ചിതറ മതിര സ്വദേശികളായ 19, 69 വയസുള്ളവര്‍, ചിറക്കര താഴം സ്വദേശിനികളായ 42, 41 വയസുള്ളവര്‍, തലവൂര്‍ നടുത്തേരി സ്വദേശി(44), തിരുവനന്തപുരം സ്വദേശി(57), തൃക്കരുവ കാഞ്ഞാവെളി തെക്കേചേരി സ്വദേശിനി(48), തൃക്കരുവ കാഞ്ഞാവെളി സ്വദേശി(40), തൃക്കരുവ ഞാറയ്ക്കല്‍ സ്വദേശി(75), തൃക്കരുവ പ്രാക്കുളം സ്വദേശി(46), തൃക്കരുവ വെട്ടുവിള സ്വദേശിനികളായ 20, 40 വയസുള്ളവര്‍, തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ പാലമുക്ക് സ്വദേശിനി(40), തെക്കുംഭാഗം നടുവത്തുചേരി സ്വദേശി(45), തെക്കുംഭാഗം നടുവത്തുചേരി സ്വദേശിനി(50), തെക്കുംഭാഗം മാലിഭാഗം സ്വദേശിനി(60), തെക്കുംഭാഗം വടക്കുംഭാഗം സൂര്യന്‍തോട്ടം സ്വദേശി(79), തെക്കുംഭാഗം വടക്കുംഭാഗം സ്വദേശി(53), തെക്കുംഭാഗം വടക്കുംഭാഗം സ്വദേശിനി(2), തെ•മല വെള്ളിമല സ്വദേശി(19), തെ•ല ആണ്ടുര്‍പച്ച സ്വദേശിനി(27), തെ•ല ഇടമണ്‍ സ്വദേശികളായ 42, 15 വയസുള്ളവര്‍, തെ•ല ചാലിയക്കര സ്വദേശിനി(43), തേവലക്കര കോയിവിള സ്വദേശികളായ 37, 40, 65 വയസുള്ളവര്‍, തേവലക്കര കോയിവിള സ്വദേശിനികളായ 5, 30, 7, 61, 26, 2 വയസുള്ളവര്‍, തേവലക്കര പടിഞ്ഞാറ്റിന്‍കര സ്വദേശിനി(52), തേവലക്കര പാലയ്ക്കല്‍ സ്വദേശികളായ 28, 60 വയസുള്ളവര്‍, തേവലക്കര പെരുങ്ങോലം സ്വദേശി(48), തേവലക്കര മൊട്ടയ്ക്കല്‍ സ്വദേശിനി(42), തൊടിയൂര്‍ 23-ാം വാര്‍ഡ് സ്വദേശിനി(81), തൊടിയൂര്‍ ഇടകുളങ്ങര സ്വദേശികളായ 63, 51, 55 വയസുള്ളവര്‍, തൊടിയൂര്‍ എസ്.ആര്‍.പി.എം സ്വദേശിനികളായ 35, 65 വയസുള്ളവര്‍, തൊടിയൂര്‍ കാരൂര്‍കടവ് സ്വദേശിനി(46), തൊടിയൂര്‍ നോര്‍ത്ത് സ്വദേശിനി(41), തൊടിയൂര്‍ പുലിയൂര്‍വഞ്ചി സൗത്ത് സ്വദേശി(52), തൊടിയൂര്‍ പുലിയൂര്‍വഞ്ചി സൗത്ത് സ്വദേശിനി(21), തൊടിയൂര്‍ മുഴങ്ങോടി സ്വദേശികളായ 23, 23 വയസുള്ളവര്‍, തൊടിയൂര്‍ സ്വദേശികളായ 47, 19, 24, 35 വയസുള്ളവര്‍, തൊടിയൂര്‍ സ്വദേശിനികളായ 2, 27, 53, 60 വയസുള്ളവര്‍, നിലമേല്‍ കൈതോട് സ്വദേശികളായ 11, 2 വയസുള്ളവര്‍, നിലമേല്‍ കൈതോട് സ്വദേശിനി(30), നീണ്ടകര സ്വദേശി(54), നീണ്ടകര ഉപ്പൂട്ടീല്‍ സ്വദേശി(44), നീണ്ടകര എസ്.എന്‍ കലങ്ങ് സ്വദേശി(8), നീണ്ടകര കരിത്തുറ സ്വദേശി(23), നീണ്ടകര ചിലാന്തി ജംഗ്ഷന്‍ സ്വദേശിനി(62), നീണ്ടകര പുത്തന്‍തുറ സ്വദേശികളായ 24, 65, 24, 25, 36, 39 വയസുള്ളവര്‍, നീണ്ടകര പുത്തന്‍തുറ സ്വദേശിനികളായ 30, 60, 12, 47 വയസുള്ളവര്‍, നീണ്ടകര സ്വദേശി(52), നീണ്ടകര സ്വദേശിനികളായ 60, 31 വയസുള്ളവര്‍, നെടുമ്പന കുളപ്പാടം സ്വദേശി(21), നെടുമ്പന നല്ലില സ്വദേശി(35), നെടുമ്പന പള്ളിമണ്‍ ചാലക്കര സ്വദേശികളായ 20, 21, 21 വയസുള്ളവര്‍, നെടുമ്പന പള്ളിമണ്‍ സ്വദേശി(22), നെടുമ്പന പുലിയില സ്വദേശിനി(66), നെടുമ്പന മലയവയല്‍ സ്വദേശി(21), നെടുമ്പന വെപ്പിന്‍മുക്ക് സ്വദേശി(20), നെടുമ്പന വെളിച്ചികാല സ്വദേശിനി(21), നെടുവത്തൂര്‍ ആനകൊട്ടൂര്‍ സ്വദേശിനി(72), നെടുവത്തൂര്‍ കോട്ടാത്തല സ്വദേശികളായ 27, 25 വയസുള്ളവര്‍, പട്ടാഴി ടൗണ്‍ വാര്‍ഡ് സ്വദേശികളായ 52, 27 വയസുള്ളവര്‍, പട്ടാഴി ടൗണ്‍ വാര്‍ഡ് സ്വദേശിനി(49), പട്ടാഴി പന്തപ്ലാവ് സ്വദേശി(16), പട്ടാഴി പന്തപ്ലാവ് സ്വദേശിനികളായ 13, 39 വയസുള്ളവര്‍, പട്ടാഴി മരുതമണ്‍ സ്വദേശി(23), പട്ടാഴി മീനം സ്വദേശിനികളായ 26, 57 വയസുള്ളവര്‍, പട്ടാഴി മെതുക്ക്‌മേല്‍ സ്വദേശിനി(33), പട്ടാഴി മൈലാടുംപാറ സ്വദേശികളായ 13, 9 വയസുള്ളവര്‍, പത്തനാപുരം കല്ലുംകടവ് സ്വദേശി(69), പത്തനാപുരം നെല്ലിക്കോണം സ്വദേശിനി(65), പത്തനാപുരം മഞ്ചളളൂര്‍ സ്വദേശി(63), പനയം ചെമ്മക്കാട് സ്വദേശി(33), പ•ന കളരി സ്വദേശി(22), പ•ന വടക്കുംതല സ്വദേശി(63), പ•ന വലിയത്ത്മുക്ക് സ്വദേശിനികളായ 17, 36 വയസുള്ളവര്‍, പ•ന സ്വദേശികളായ 12, 37 വയസുള്ളവര്‍, പ•ന സ്വദേശിനികളായ 38, 14, 43, 44 വയസുള്ളവര്‍, പരവൂര്‍ കുറുമണ്ടല്‍ സ്വദേശി(64), പരവൂര്‍ കൂനയില്‍ സ്വദേശിനികളായ 35, 27 വയസുള്ളവര്‍, പരവൂര്‍ നെടുങ്ങോലം സ്വദേശികളായ 3, 5, 9, 54 വയസുള്ളവര്‍, പരവൂര്‍ നെടുങ്ങോലം സ്വദേശിനി(51), പവിത്രേശ്വരം ഇടവട്ടം സ്വദേശി(75), പവിത്രേശ്വരം കാരിക്കല്‍ സ്വദേശിനി(32), പവിത്രേശ്വരം കൈതക്കോട് സ്വദേശി(28), പിറവന്തൂര്‍ കടക്കമണ്‍ കോളനി ജംഗ്ഷന്‍ സ്വദേശി(30), പിറവന്തൂര്‍ കടശ്ശേരി പൂകുലഞ്ഞി സ്വദേശി(14), പിറവന്തൂര്‍ കടശ്ശേരി പൂകുലഞ്ഞി സ്വദേശിനികളായ 20, 39 വയസുള്ളവര്‍, പിറവന്തൂര്‍ പുന്നല സ്വദേശി(63), പുനലൂര്‍ കോമളംകുന്ന് സ്വദേശി(14), പുനലൂര്‍ കോമളംകുന്ന് സ്വദേശിനി(47), പുനലൂര്‍ പ്ലാച്ചേരി സ്വദേശിനി(33), പൂതക്കുളം കലയ്‌ക്കോട് സ്വദേശി(14), പൂയപ്പള്ളി ടൗണ്‍ വാര്‍ഡ് സ്വദേശി(70), പൂയപ്പള്ളി പയ്യകോട് സ്വദേശിനി(60), പൂയപ്പള്ളി മരുതമണ്‍പ്പള്ളി സ്വദേശി(41), പൂയപ്പള്ളി മൈലോട് സ്വദേശി(3), പൂയപ്പള്ളി സ്വദേശി(8), പെരിനാട് കാട്ടുവിള സ്വദേശിനി(7), പെരിനാട് കുഴിയം സൗത്ത് സ്വദേശിനി(42), പെരിനാട് താന്നിക്കമുക്ക് സ്വദേശി(48), പെരിനാട് നാന്തിരിക്കല്‍ സ്വദേശി(48), പെരിനാട് വെള്ളിമണ്‍ സ്വദേശിനി(65), പേരയം കുമ്പളം സ്വദേശി(63), പേരുവഴി മൈലാടുംകുന്ന് സ്വദേശി(19), മണ്‍ട്രോതുരുത്ത് സ്വദേശിനി(2), മയ്യനാട് കല്ലുമ്മൂട് സ്വദേശിനി(12), മയ്യനാട് ധവളക്കുഴി സ്വദേശിനി(38), മേലില കരിക്കം സ്വദേശിനി(15), മേലില നടുക്കുന്ന് സ്വദേശിനി(63), മൈനാഗപ്പള്ളി വേങ്ങ സ്വദേശി(57), മൈനാഗപ്പള്ളി സ്വദേശി(46), മൈലം കോട്ടാത്തല സ്വദേശി(29), മൈലം സ്വദേശിനി(25), വിളക്കുടി ഇളമ്പല്‍ സ്വദേശി(31), വിളക്കുടി കാര്യറ സ്വദേശികളായ 63, 12 വയസുള്ളവര്‍, വിളക്കുടി കാര്യറ സ്വദേശിനികളായ 50, 73, 19 വയസുള്ളവര്‍, വിളക്കുടി കിണറ്റിന്‍കര സ്വദേശി(40), വിളക്കുടി കുന്നിക്കോട് മിച്ചഭൂമിഭാഗം സ്വദേശിനി(40), വിളക്കുടി കുന്നിക്കോട് സ്വദേശികളായ 7, 12 വയസുള്ളവര്‍, വിളക്കുടി കുന്നിക്കോട് പുളിമുക്ക് സ്വദേശിനി(35), വിളക്കുടി കുന്നിക്കോട് സ്വദേശി(36), വിളക്കുടി കുന്നിക്കോട് സ്വദേശിനി(32), വിളക്കുടി പനമ്പറ്റ സ്വദേശികളായ 22, 21, 50, 22 വയസുള്ളവര്‍, വിളക്കുടി പപ്പാരംകോട് സ്വദേശിനി(6), വെട്ടിക്കവല സ്വദേശി(24), വെളിനല്ലൂര്‍ സ്വദേശികളായ 25, 28 വയസുള്ളവര്‍, വെളിനല്ലൂര്‍ സ്വദേശിനി(45), വെളിനല്ലൂര്‍ ഉഗ്രന്‍കുന്ന് സ്വദേശി(50), വെളിനല്ലൂര്‍ ഓയൂര്‍ ചുങ്കത്തറ സ്വദേശികളായ 13, 5 വയസുള്ളവര്‍, വെളിനല്ലൂര്‍ കാളവയല്‍ സ്വദേശി(47), വെളിനല്ലൂര്‍ ടൗണ്‍ വാര്‍ഡ് സ്വദേശി(46), വെളിനല്ലൂര്‍ ടൗണ്‍ വാര്‍ഡ് സ്വദേശിനി(35), വെളിനല്ലൂര്‍ നടിയൂര്‍കോണം സ്വദേശി(60), വെളിനല്ലൂര്‍ നടിയൂര്‍കോണം സ്വദേശി(30), വെളിയം ഓടനാവട്ടം സ്വദേശി(34), വെളിയം മുട്ടറ സ്വദേശി(65), വെളിയം മുട്ടറ സ്വദേശിനി(55), ശാസ്താംകോട്ട കാരാളിമുക്ക് സ്വദേശി(85), ശാസ്താംകോട്ട പോരുവഴി സ്വദേശി(30), ശാസ്താംകോട്ട ഇടയ്ക്കാട് സ്വദേശിനി(21), ശാസ്താംകോട്ട കണ്ണാത്ത്മുക്ക് സ്വദേശി(53), ശാസ്താംകോട്ട കണ്ണാത്ത്മുക്ക് സ്വദേശിനി(48), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി(65), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിനികളായ 41, 34 വയസുള്ളവര്‍, ശാസ്താംകോട്ട ഭരണിക്കാവ് സ്വദേശി(4), ശാസ്താംകോട്ട ഭരണിക്കാവ് സ്വദേശിനികളായ 1, 24 വയസുള്ളവര്‍, ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശിനി(88), ശാസ്താംകോട്ട വേങ്ങ സ്വദേശികളായ 24, 31, 23, 57 വയസുള്ളവര്‍, ശാസ്താംകോട്ട വേങ്ങ സ്വദേശിനികളായ 51, 50 വയസുള്ളവര്‍, ശാസ്താംകോട്ട സ്വദേശി(36), ശാസ്താംകോട്ട സ്വദേശിനി(70), ശൂരനാട് തെക്ക് കിടങ്ങയം കന്നിമേല്‍ സ്വദേശികളായ 13, 31 വയസുള്ളവര്‍, ശൂരനാട് തെക്ക് കിടങ്ങയം കന്നിമേല്‍ സ്വദേശിനികളായ 5, 49 വയസുള്ളവര്‍, ശൂരനാട് നോര്‍ത്ത് തെക്കേമുറി സ്വദേശി(50), ശൂരനാട് നോര്‍ത്ത് തെക്കേമുറി സ്വദേശിനി(45), ശൂരനാട് നോര്‍ത്ത് പടിഞ്ഞാറ്റ കിഴക്ക് സ്വദേശി(49), ശൂരനാട് വടക്ക് തെക്കേമുറി സ്വദേശികളായ 40, 38, 38, 38 വയസുള്ളവര്‍, ശൂരനാട് വടക്ക് തെക്കേമുറി സ്വദേശിനി(34), ശൂരനാട് വടക്ക് നടുവിലമുറി സ്വദേശി(43), ശൂരനാട് സൗത്ത് സ്വദേശി(26), ശൂരനാട് സൗത്ത് 10-ാം വാര്‍ഡ് സ്വദേശി(28), ശൂരനാട് സൗത്ത് ആയിക്കുന്നം സ്വദേശിനി(57), ശൂരനാട് സൗത്ത് ഇഞ്ചക്കാട് സ്വദേശി(42), ശൂരനാട് സൗത്ത് തൃക്കുന്നപ്പുഴ നോര്‍ത്ത് സ്വദേശി(30), ശൂരനാട് സൗത്ത് തെക്കേമുറി സ്വദേശി(41), ശൂരനാട് സൗത്ത് പതാരം സ്വദേശി(49), ശൂരനാട് സൗത്ത് പതാരം സ്വദേശിനികളായ 54, 48, 23 വയസുള്ളവര്‍.
ആരോഗ്യപ്രവര്‍ത്തകര്‍
തിരുമുല്ലവാരം പുന്നത്തല സ്വദേശി(36) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെയും കൂട്ടിക്കട സ്വദേശിനി(36) കൊല്ലം ജില്ലാ ആശുപത്രിയിലെയും കല്ലുവാതുക്കല്‍ പാരിപ്പള്ളി സ്വദേശി(52) കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയും പനയം കണ്ടച്ചിറ സ്വദേശിനി(42), ഉളിയക്കോവില്‍ നവജ്യോതി നഗര്‍ സ്വദേശി(45), നീണ്ടകര സ്വദേശിനി(43), തൃക്കോവില്‍വട്ടം തട്ടാര്‍കോണം സ്വദേശിനി(46) എന്നിവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രികളിലെയും ചവറ മടപ്പള്ളി സ്വദേശി(35) കൊല്ലത്തെ സ്വകാര്യ ക്ലിനിക്കിലെയും ആരോഗ്യ പ്രവര്‍ത്തകരാണ്.