സംവരണേതര സമുദായാംഗങ്ങൾ ഉൾപ്പെട്ട സ്വയംസഹായ/ കൂട്ടുത്തരവാദിത്വ സംരംഭകത്വ സംഘങ്ങളിൽ  (SHGs/JLGs) നിന്നും 2020-21 വർഷത്തെ സംരംഭ-സമുന്നതി സ്വയംതൊഴിൽ സംരംഭ വായ്പകൾക്കുള്ള പലിശസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി നവംബർ 13 വരെ നീട്ടി. അപേക്ഷ ഫോമിനും യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കും www.kswcfc.org.