പത്തനംതിട്ട: സുബലാ പാര്‍ക്കിന്റെ മുടങ്ങിപ്പോയ നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. മൂന്ന് പതിറ്റാണ്ടായി ആരംഭിച്ച ഇനിയും പൂര്‍ത്തിയാകാത്ത സുബലാ പാര്‍ക്ക് നിര്‍മാണം ആറ് മാസത്തിനുളളില്‍ പൂര്‍ത്തീകരിക്കാര്‍ ആക്ഷന്‍ പ്ലാന്‍ തയാറായി. വീണാ ജോര്‍ജ് എംഎല്‍എയുടെ ശ്രമഫലമായി…

കാസർകോട്: പരിസ്ഥിതി പ്രാധാന്യമുള്ള പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങള്‍ പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയതിലൂടെ കാസര്‍കോട് ജില്ലയ്ക്ക് നിരവധി സാധ്യതകളാണ് വഴിതുറന്നിരിക്കുന്നത്. ഇനിയും കണ്ടെത്തിയിട്ടില്ലാത്തതും പ്രാദേശികവുമായ ഇത്തരം കേന്ദ്രങ്ങള്‍…

പശ്ചിമഘട്ട മലനിരകളില്‍ നിന്നും ഉദ്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്ന പയസ്വിനി പുഴയിലെ ഏറ്റവും ആഴമേറിയ ഭാഗം ഏതെന്ന് ചോദിച്ചാല്‍ മുളിയാര്‍ നിവാസികള്‍ പറയും അത് നിസംശയം ജൈവവൈവിധ്യത്താല്‍ സമ്പുഷ്ടമായ കാനത്തൂര്‍ നെയ്യംകയമാണെന്ന്. 25 മീറ്ററോളം ആഴമുള്ള…

തൃശ്ശൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ പൗരാണിക ക്ഷേത്രമായ നെൽമണി ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തെ മുസ്രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി. ആദ്യഘട്ടത്തിൽ അടിസ്ഥാന സൗകര്യവികസനങ്ങളാണ് ക്ഷേത്രത്തിൽ നടപ്പാക്കുക. സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ടോയ്‌ലറ്റ് ബ്ലോക്കുകൾ, സൗരോർജ വിളക്കുകൾ, പടിവാതിലുകൾ,…

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ / നാമനിർദ്ദേശം ക്ഷണിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ സംഭാവനകൾ നൽകിയിട്ടുളള വ്യക്തികൾക്കാണ് പുരസ്‌കാരം നൽകുക. 2019-ൽ പ്രസിദ്ധീകരിച്ച…

കെ.എസ്.ആർ.ടി.സി സോഷ്യൽ മീഡിയാ സെൽ കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി നിർമിച്ച 'തിരിച്ചറിവ്' ഹ്രസ്വ ചിത്രം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പ്രകാശനം ചെയ്തു. പൊതുഗതാഗതം പുനരാരംഭിച്ചപ്പോൾ പൊതുജനങ്ങൾ നിയന്ത്രണങ്ങൾ ലാഘവത്തോടെ കാണുന്നു എന്ന നിരീക്ഷണത്തിന്റെ ഭാഗമായാണ്…

പ്രശസ്ത നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ബാലനടനായി ചലച്ചിത്രരംഗത്ത് വന്ന അദ്ദേഹം നടനായും ഗായകനായും ഏഴു പതിറ്റാണ്ടിലേറെ നാടക-സിനിമാ മേഖലകളിൽ സജീവമായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകൾ കലാകേരളം എന്നും…

സിനിമാചിത്രീകരണത്തിന് തയ്യാറാക്കിയ സെറ്റ് തകർത്ത സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടികൾ സ്വീകരിക്കുമെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ പറഞ്ഞു. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നൽ മുരളി' എന്ന ടോവിനോ തോമസ് അഭിനയിക്കുന്ന ചിത്രത്തിന്…

* മുഖ്യമന്ത്രി പ്രകാശനം ചെയ്തു ലോകമെമ്പാടും പ്രകീർത്തിക്കപ്പെടുന്ന പ്രതിരോധത്തിന്റെ കേരള മോഡലിന് ഊർജ്ജമേകാൻ പ്രതിരോധ ഗീതവും. ഡോ.കെ.ജെ.യേശുദാസ് ആലപിച്ച കേരളത്തിന്റെ കോവിഡ് പ്രതിരോധ ഗീതം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. നല്ല സന്ദേശമേകുന്ന…