കലയുടെ ഈറ്റില്ലമായ ചെറുതുരുത്തി കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല നവതി തിളക്കത്തിലേക്ക്. 1930 നവംബര്‍ ഒമ്പതിനാണ് മഹാകവി വള്ളത്തോള്‍, കുഞ്ഞുണ്ണി തമ്പുരാന്‍, മണക്കുളം മുകുന്ദരാജ എന്നിവരുടെ നേതൃത്വത്തില്‍ കലാമണ്ഡലത്തിലെ കളിവിളക്ക് തെളിഞ്ഞത്. കേരളീയ കലകള്‍…
പാലക്കാട്: കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി അടച്ച ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മലമ്പുഴ, പോത്തുണ്ടി ഉദ്യാനങ്ങൾ സന്ദർശകർക്കായി തുറന്നു. കനത്ത നിയന്ത്രണങ്ങളോടെയാണ് ഉദ്യാനങ്ങളിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാതെ അടഞ്ഞു കിടന്നിരുന്ന…
കാസര്‍കോട്: കാഞ്ഞങ്ങാട് മാവുങ്കാല്‍ മഞ്ഞുംപൊതിക്കുന്ന് ടൂറിസം പദ്ധതിക്ക് അംഗീകാരം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച 4,97,50,000 രൂപയുടെ വികസന പദ്ധതി ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗം അംഗീകരിച്ചതിനെ തുടര്‍ന്ന് നവംബറില്‍ പദ്ധതി…
മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി സി. രവീന്ദ്രനാഥും സാംസ്കാരിക വകുപ്പ് മന്ത്രിക്കുവേണ്ടി ജില്ലാ കലക്ടർ ഡി ബാലമുരളിയും റീത്ത് സമർപ്പിക്കും ജ്ഞാനപീഠം ജേതാവ് മഹാകവി ശ്രീ. അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഒക്ടോബർ 15…
ബേക്കല്‍ കോട്ടയില്‍ എത്തുന്ന സഞ്ചാരികൾക്ക് ഇനി ലൈറ്റ് ആൻ്റ് സൗണ്ട് ഷോ ആസ്വദിക്കാം. ഫ്രഞ്ച് സാങ്കേതിക വിദ്യയായ സോണ്‍ എറ്റ് ലൂമിയര്‍ ഉപയോഗിച്ചുള്ള ലൈറ്റ് ആന്റ് സൗണ്ട് ഷോയാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്.…
2019 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം വാസന്തി നേടി. റഹ്‌മാൻ ബ്രദേഴ്‌സ് (ഷിനോസ് റഹ്‌മാൻ, സജാസ് റഹ്‌മാൻ) സംവിധാനം ചെയ്ത ചിത്രത്തിന്റെ…
ചിത്ര, ശിൽപകലാ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന രാജാ രവിവർമ പുരസ്‌കാരത്തിന് പാരീസ് വിശ്വനാഥൻ, ബി. ഡി. ദത്തൻ എന്നിവർ അർഹരായി. മൂന്ന് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്…
ഒക്ടോബര്‍ 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വില്ലേജിന്റെ ഉദ്ഘാടനം നിര്‍വഹിക്കും തിരുവന്തപുരത്തെ വെള്ളാര്‍ കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജ് അതിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് ഉടന്‍ തുറന്നുകൊടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒക്ടോബര്‍…
കൊച്ചി: കോവിഡ് ടൂറിസം മേഖലയെ തളർത്തിയെങ്കിലും കോവിഡാനന്തര കാലം വിനോദ സഞ്ചാര മേഖലയുടേതായിരിക്കും എന്നാണ് ഈ രംഗത്തുള്ളവർ കരുതുന്നത്. ആ നല്ല കാലം തിരിച്ച് വരുമെന്ന് തന്നെയാണ് സഞ്ചാരികളും ടൂറിസം അനുബന്ധ ജോലിക്കാരും സംരഭകരും…
അക്കിത്തം എഴുത്തുകാരന്റെ ജീവിതബോധവും പ്രപഞ്ചബോധവും കരുപ്പിടിപ്പിച്ചെടുത്തത് പരുക്കൻ ജീവിതാനുഭവങ്ങളെ ആധാരമാക്കി: മുഖ്യമന്ത്രി പരുക്കൻ ജീവിതാനുഭവങ്ങളെ ആധാരമാക്കിയാണ് അക്കിത്തം എഴുത്തുകാരന്റെ ജീവിതബോധവും പ്രപഞ്ചബോധവും കരുപ്പിടിപ്പിച്ചെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജ്ഞാനപീഠ പുരസ്‌കാരം അക്കിത്തം അച്യുതൻ…
