സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 300 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജൂൺ മൂന്നിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട്് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ:…

ഹൈസ്‌കൂൾ, ഹയർസെക്കന്ററി ഏകീകരണം നടപ്പാക്കും സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മികവുറ്റതാക്കുന്നതിന് പ്രൊഫ. ഖാദർ കമ്മിറ്റി ശുപാർശ ചെയ്ത പ്രകാരം ഹൈസ്‌കൂൾ, ഹയർസെക്കന്ററി, വൊക്കഷണൽ ഹയർ സെക്കന്ററി ഏകീകരണം നടപ്പിലാക്കാൻ മന്ത്രിസഭ…

വിവരാവകാശനിയമപ്രകാരം സ്റ്റേറ്റ് പബ്‌ളിക് ഇൻഫർമേഷൻ ഓഫീസർമാർ നൽകുന്ന മറുപടിയിൽ ഒന്നാം അപ്പീലധികാരിയുടെ പേര് ഒഴിവാക്കി സ്ഥാനപ്പേര്, വകുപ്പിന്റെ പേര്, കാര്യാലയത്തിന്റെ പേര്, ഫോൺ നമ്പർ എന്നിവ മാത്രം പരാമർശിച്ചാൽ മതിയെന്നും നിർദേശം കർശനമായി പാലിക്കണമെന്നും…

വിവിധ സർവകലാശാലകളുടെ മൂല്യനിർണയക്യാമ്പുകളിൽ പങ്കെടുക്കാതെ ഉത്തരവാദിത്വരഹിതമായി പ്രവർത്തിക്കുന്ന സർക്കാർ/എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് /എൻജിനീയറിങ്/പോളിടെക്‌നിക്ക് കോളേജുകളിലെ  അധ്യാപകർക്കെതിരെ ശമ്പളം തടയുന്നതുൾപ്പെടെ കർശനമായ അച്ചടക്കനടപടികൾ സ്വീകരിക്കാൻ സർക്കാർ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. കേരളസർവകലാശാലയുടെ ഉത്തരക്കടലാസുകളുടെ…

ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ 2019-20 വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് ഓൺലൈനായി അപേക്ഷകൾ മേയ് 13 മുതൽ 17ന് വൈകിട്ട് അഞ്ച് വരെ  സ്വീകരിക്കും. വിശദവിവരങ്ങൾwww.dhsetransfer.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണ്.

ജൂൺ ഒന്നു മുതൽ സംസ്ഥാന സർക്കാരിന്റെ അസാധാരണ ഗസറ്റുകൾ ഇലക്‌ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് സർക്കുലർ ഇറങ്ങി. ഇ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം ഇലക്‌ട്രോണിക് രൂപത്തിലും ഡൗൺലോഡ് ചെയ്തും അച്ചടിച്ച രൂപത്തിലും ഔദ്യോഗിക ആവശ്യങ്ങൾക്ക്…

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഏപ്രിൽ പതിനഞ്ചിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും…

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിയർനസ് അലവൻസും പെൻഷൻകാരുടെ ഡിയർനസ് റിലീഫും വർധിപ്പിച്ചുളള ഉത്തരവിറങ്ങി. പുതുക്കിയ നിരക്കിലുളള ഡി.എ 2018 ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുളള കുടിശ്ശിക സഹിതം ഏപ്രിലിലെ ശമ്പളത്തോടൊപ്പം പണമായി…

സർക്കാർ വകുപ്പുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ കമ്മീഷനുകൾ, സർവകലാശാലകൾ, കമ്പനി, ബോർഡ്, കോർപറേഷൻ ഉൾപ്പെടെയുള്ള സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങൾ ഐ. ടി ഉപകരണങ്ങൾ സർക്കാരിന്റെ കേന്ദ്രീകൃത സംവിധാനമായ www.cprcs.kerala.gov.in  എന്ന പോർട്ടൽ മുഖേന വാങ്ങണമെന്ന് കർശന നിർദ്ദേശം…

ഏപ്രിൽ മാസത്തെ ആദ്യ പ്രവൃത്തിദിവസമായ ഏപ്രിൽ ഒന്നിന് ട്രഷറികളിൽ ഇടപാട് ഉണ്ടായിരിക്കില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.