റീബില്‍ഡ് കേരളയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നടത്തേണ്ട പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പഞ്ചായത്തുകള്‍ക്ക് ഫണ്ടില്ലെങ്കില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ചോ സംസ്ഥാന ദുരന്ത നിവാരണ…

പാതിവഴിയില്‍ നിര്‍മാണം നിലച്ചിരിക്കുന്ന പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കുമെന്ന് ഒറ്റപ്പാലം സബ്കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം അറിയിച്ചു. പാതയുടെ നിര്‍മാണത്തിനുണ്ടായിരുന്ന സാമ്പത്തിക, സാങ്കേതിക തടസങ്ങള്‍ നീങ്ങിയിട്ടുണ്ട്.…