പാതിവഴിയില്‍ നിര്‍മാണം നിലച്ചിരിക്കുന്ന പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കുമെന്ന് ഒറ്റപ്പാലം സബ്കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം അറിയിച്ചു. പാതയുടെ നിര്‍മാണത്തിനുണ്ടായിരുന്ന സാമ്പത്തിക, സാങ്കേതിക തടസങ്ങള്‍ നീങ്ങിയിട്ടുണ്ട്.…

പാലക്കാട് ജില്ലയിലെ മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആസൂത്രണം ചെയ്യുന്നത് സംബന്ധിച്ച് നിയമസാംസ്്കാരികപട്ടികജാതിപട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ജില്ലാ കലക്ടറേറ്റ്…