ആധുനിക കാലത്ത് തൊഴിൽ മേഖലയിലുള്ള നൈപുണ്യമാണ് പ്രധാനമെന്നു എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.കൊയിലാണ്ടി നഗരസഭ നവീകരിച്ച വരകുന്ന് വനിതാ പരിശീലന കേന്ദ്രം- കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

എല്ലാ ചികിത്സാരീതികളും ഹോമിയോയിലും ലഭ്യമാവുന്നുണ്ടെന്നും ആർദ്രം മിഷന്റെ ഭാഗമായി വലിയ മാറ്റം ആരോഗ്യമേഖലയിലുണ്ടായതായുംതൊഴിൽ- എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. കൊയിലാണ്ടി നഗരസഭയിൽ ഗവ.താലൂക്ക് ഹോമിയോ ആശുപത്രിക്കായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം…

പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ആ ശ്രമത്തെ  തകര്‍ക്കാനുള്ള നീക്കം വേദനാജനകമാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ്. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളിലെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ അഞ്ച് കോടി…

കൊയിലാണ്ടി താലൂക്കിലെ റേഷന്‍ വാതില്‍പ്പടി വിതരണവുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കരുവണ്ണൂര്‍ എന്‍.എഫ്.എസ്.എ ഗോഡൗണില്‍ കയറ്റിറക്ക് തൊഴിലാളികളും റേഷന്‍വ്യാപാരികളും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് റേഷന്‍വ്യാപാരികള്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ച സമരം ഒത്തുതീര്‍പ്പായി. കോഴിക്കോട് ജില്ലാ…

എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൊയിലാണ്ടി തീരമേഖലയിലെ സര്‍ക്കാര്‍ വിദ്യാലയം കൊയ്തത് നൂറുമേനി വിജയം. കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ 100% വിജയം നേടിയ ഒരേ ഒരു സ്‌കൂളാണ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍.…

ഭവന രഹിതരക്ക് 40 കോടി ചെലവില്‍ സമ്പൂര്‍ണ്ണ ഭവനപദ്ധതിയില്‍ 1000 വീടുകളും റോഡുകള്‍ക്കും ഗതാഗത സൗകര്യവികസനത്തിന് 7.5 കോടി രൂപയുടെ നിര്‍മാണ പദ്ധതികളും പ്രഖ്യാപിച്ചു കൊണ്ട് കൊയിലാണ്ടി നഗരസഭാ ബഡ്ജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ…

വരുമാനം പ്രശ്‌നമാകാതെ സാധാരണക്കാര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും മികച്ച ചികിത്സ ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  കൊയിലാണ്ടി നഗരസഭ താലൂക്ക് ഹെഡ് കോര്‍ട്ടേഴ്‌സ് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കോഴിക്കോട്: കാലവര്‍ഷം കനത്തതോടെ കൊയിലാണ്ടി നഗരസഭയില്‍ രണ്ടിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനമാരംഭിച്ചിരുന്നത്. കോമത്ത്കരയില്‍ പ്രവര്‍ത്തിക്കുന്ന പകല്‍ വീടിലും, കോതമംഗലം ജി.ല്‍.പി.സ്‌കൂളിലും. നഗരസഭയിലെ 31, 32 വാര്‍ഡുകളിലുള്ള കുടുംബങ്ങളെയാണ് കോതമംഗലം ജി.എല്‍.പി. സ്‌കൂളിലേക്ക് മാറ്റിയത്. 27,…

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന 85 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് കൊയിലാണ്ടിയില്‍ തുടക്കമായി. കൊയിലാണ്ടി മുനിസിപ്പാലിറ്റിക്കും സമീപ പഞ്ചായത്തുകളായ തുറയൂര്‍, കോട്ടൂര്‍, നടുവണ്ണൂര്‍ എന്നിവയ്ക്കും വേണ്ടിയുള്ളതാണ് പദ്ധതി. ജപ്പാന്‍ കുടിവെള്ള…