വനിതകളുടെ സ്വയംപര്യാപ്തമായ ജീവിതത്തിന് സഹായകമായ കുടുംബശ്രീ ലോകത്തിനാകെ മാതൃകയാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പട്ടികജാതിപട്ടികവര്‍ഗ അയല്‍ക്കൂട്ട വിഭാഗങ്ങള്‍ക്കായി തുടി 2018 ഗോത്ര…

മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ നവീകരിച്ച നാലു കുളങ്ങള്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്‍ നാടിന് സമര്‍പ്പിച്ചു. കോട്ടപ്പള്ളം കാളിപ്പാറയില്‍ നടന്ന പരിപാടിയില്‍ മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജലക്ഷ്മി അധ്യക്ഷയായി.…

പരിമിതമായ വിഭവ സാഹചര്യങ്ങളും വെല്ലുവിളികളും അതിജീവിച്ച് തൊഴിലെടുക്കാന്‍ യുവജനങ്ങള്‍ ശ്രമിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മലമ്പുഴ ഐ.ടി.ഐ അങ്കണത്തില്‍ നടന്ന ഐ.ടി.ഐ വിദ്യാര്‍ഥികളുടെ ബിരുദദാനംകര്‍മസേന അംഗങ്ങളെ ആദരിക്കല്‍വനിതാ…

പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ മരുതറോഡ് ഗ്രാമപഞ്ചായത്തിലെ പടലികാട് അംബേദ്കര്‍ കോളനിയില്‍ നിര്‍മ്മിച്ച വിജ്ഞാന്‍വാടിയുടെ ഉദ്ഘാടനം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എംഎല്‍എയുമായ വിഎസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. പടലിക്കാട് ജി.എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന…

അകത്തേത്തറ നടക്കാവ് റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിനുള്ള സ്ഥലമേറ്റെടുപ്പ് പ്രവൃത്തി പുരോഗമിക്കവേ, രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കാന്‍ ആവശ്യമായ തുക കിഫ്്ബി മുഖാന്തരം അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് സ്ഥലം എം.എല്‍.എ.യും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്…

മലമ്പുഴ മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള 64.14 കോടിയുടെ പദ്ധതിക്ക് കിഫ്ബിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അംഗീകാരം നല്‍കിയതായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.