കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 2018ന്റെ ഭാഗമായുള്ള പരാതി പരിഹാര സമിതിയിലേക്ക് ചെയര്മാന്, മെമ്പര്‍1, മെമ്പര്‍2 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി നവംബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.clinicalestablishments.kerala.gov.in.
