തൊഴിൽ വാർത്തകൾ | April 18, 2018 മത്സ്യഫെഡിലെ നെറ്റ് ഫാക്ടറികളിലേക്ക് ഓപ്പറേറ്റര്‍ ഗ്രേഡ് മൂന്ന് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.mastsyafed.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. സെക്യൂരിറ്റി നിയമനം ഐ.എച്ച്.ആര്.ഡിയില്‍ വെക്കഷന് കോഴ്സുകളില്‍ പ്രവേശനം