കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയിലേക്ക്  താല്‍ക്കാലികാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിനായി  അംഗീകൃത സെക്യൂരിറ്റി ഏജന്‍സികളില്‍ നിന്നും  ടെണ്ടര്‍ ക്ഷണിച്ചു.  (ലേബര്‍ ഓഫീസില്‍ നിന്നുളള രജിസ്‌ട്രേഷന്‍ നിര്‍ബന്ധം).  ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം  26 ന് രാവിലെ 11 മണി വരെ.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 230080.