പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തില്‍ നടത്തുന്ന കെ മാറ്റ് പ്രവേശന പരീക്ഷക്ക് https:/kmatkerala.in/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ ഏഴ്.
കെ മാറ്റ് കേരള, സി മാറ്റ്, ക്യാറ്റ് എന്നീ പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ എം.ബി.എ പ്രവേശനം നടത്തുന്നത്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാ ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും കെ മാറ്റ് കേരള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫോണ്‍ : 8547255133, 0471-2335133.
പി.എന്‍.എക്‌സ്.1607/18
