കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ റിഡക്ഷന്‍ മേളകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആരംഭിച്ചു. മെയ് 12 വരെ നീണ്ടു നില്ക്കുന്ന മേളകളില്‍ വിവിധ ഖാദി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം മുതല്‍ റിഡക്ഷന്‍ ലഭിക്കും. ഇതിനു പുറമേ 20 ശതമാനം സര്‍ക്കാര്‍ റിബേറ്റുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഖാദി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.
പി.എന്‍.എക്‌സ്.1606/18
