കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയോഗിച്ചു. പൊതു നിരീക്ഷകരായി ഐ.എ.എസ് ഉദ്യോഗസ്ഥരും ചിലവ് നിരീക്ഷകരായി ഐ.ആര്‍.എസ് ഉദ്യോഗസ്ഥരുമാണ് സേവനമനുഷ്ഠിക്കുക. ജില്ലയ്ക്ക് പൊതുവായി ഒരു പോലീസ് നിരീക്ഷകനാണുള്ളത്.
നിരീക്ഷകരുടെ പേരുവിവരം ചുവടെ
പൊതു നിരീക്ഷകര്‍
പണ്ഡാരി യാദവ്-കോട്ടയം
അമിതാഭ് ആവസ്തി-കടുത്തുരുത്തി
അംജത് താക്-പുതുപ്പള്ളി, ചങ്ങനാശേരി
പ്രദീപ്കുമാര്‍ ചക്രവര്‍ത്തി-പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍
കൃഷ്ണമോഹന്‍ ഉപ്പു-വൈക്കം, ഏറ്റുമാനൂര്‍
പോലീസ് നിരീക്ഷകന്‍-ഹിമാന്‍ഷുകുമാര്‍ ലാല്‍
ചിലവ് നിരീക്ഷകര്‍
ആഷിഷ് കുമാര്‍-ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി
ഷെയ്ഖ് അമിന്‍ഖാന്‍ യാസിന്‍ഖാന്‍-പാലാ, കടുത്തുരുത്തി, വൈക്കം
സുമന്ത് ശ്രീനിവാസ് എ.എസ് -ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍