വിദ്യാഭ്യാസം | April 20, 2021 2021 മേയിൽ നടത്തുന്ന ഡി.എൽ.എഡ് (അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി) രണ്ടാം സെമസ്റ്റർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. keralapareekshabhavan.in ൽ ലഭ്യമാണ്. പട്ടികജാതി-പട്ടികഗോത്രവർഗ കമ്മീഷൻ ഹിയറിംഗുകൾ മാറ്റി സെറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം