സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ഒന്നും മൂന്നും സെമസ്റ്ററുകൾ (നവംബർ 2023) പരീക്ഷയുടെ നോട്ടിഫിക്കേഷനും ടൈംടേബിളും പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.tekerala.org യിൽ ലഭ്യമാണ്.

2023 നവംബർ മാസം നടക്കുന്ന ഡി.എൽ.എഡ് (ജനറൽ) കോഴ്സിന്റെ രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം www.pareekshabhavan.kerala.gov.in ൽ.

സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന ഏപ്രിൽ 2021 (റിവിഷൻ 2010 സ്കീം, സപ്ലിമെന്ററി) ഡിപ്ലോമ പരീക്ഷയുടെ ടൈം ടേബിൾ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.sbte.kerala.gov.in.

ഹയർ സെക്കന്ററി (വൊക്കേഷണൽ) വിഭാഗം 2023 മാർച്ചിൽ നടത്തുന്ന ഒന്നും രണ്ടും വർഷ പൊതുപരീക്ഷാ നടത്തിപ്പിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം vhsems.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. തിയറി പരീക്ഷകൾ 2023 മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന്…

തിരുവനന്തപുരം ജില്ലയിലെ 13 റേഷന്‍ ഡിപ്പോകളിലേക്ക് സ്ഥിരലൈസന്‍സിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 27 ന് വൈകിട്ട് 3 മണിക്കകം ജില്ലാ സപ്ലൈ ഓഫീസില്‍ നല്‍കണം. അപേക്ഷകനു വേണ്ട യോഗ്യതകള്‍, അപേക്ഷിക്കേണ്ട…

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30 ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ ഏഴ് വരെയും…

കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന്(27 ഏപ്രിൽ) പുറപ്പെടുവിക്കും. നാമനിർദേശ പത്രികകൾ അതതു കോർപ്പറേഷൻ, മുനസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് വരണാധികാരിയുട ഓഫിസിൽനിന്ന് ഇന്നു മുതൽ മേയ് മൂന്നു…

വനിത ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമായ മലപ്പുറം, ആലപ്പുഴ, വയനാട്, കാസർഗോഡ് ജില്ലകളിലെ ചൈൽഡ് വെൽഫയർ കമ്മിറ്റികളിലേക്കും വയനാട്, കാസർഗോഡ് ജില്ലകളിലെ ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലുമുള്ള ഒഴിവുകളിൽ…

അറിയിപ്പ്

November 29, 2021 0

കൊച്ചി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ എറണാകുളം ജില്ലാ ഓംബുഡ്‌സ്മാന്റ ഓഫീസില്‍ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.കോം…

  ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 ( പട്ടികവർഗ വിഭാഗക്കാർക്ക് മാത്രം) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2020 നവംബർ 16 ലെ ഗസറ്റിൽ 254/2020 കാറ്റഗറി നമ്പറായി പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപന പ്രകാരം, നിശ്ചിത…