കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ മുളിയാര്‍ സി എച്ച് സി സെക്കന്‍ഡറി പാലിയേറ്റീവ് യൂണിറ്റിലേക്ക് 1800 സി സി കപ്പാസിറ്റിയുള്ള വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.ക്വട്ടേഷനുകള്‍ മെയ് 18 ന് ഉച്ച്ക്ക് 12 നകം മെഡിക്കല്‍ ഓഫീസര്‍, മുളിയാര്‍ സി എച്ച് സി, മുളിയാര്‍ പി ഒ, പിന് 671542 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04994 250101
