ആലപ്പുഴ നഗരസഭ വാർഡ് 5 (കൊറ്റംകുളങ്ങര ), പുലിയൂർ പഞ്ചായത്ത്‌ വാർഡ് 10 ൽ പൊറ്റമേൽക്കടവ് ജങ്ക്ഷൻ മുതൽ ഗുരുമന്ദിരം ഭാഗം, ചാത്തമേൽക്കുറ്റി വരെയുള്ള പ്രദേശങ്ങൾ, കരുവാറ്റ പഞ്ചായത്ത്‌ 1 മുതൽ 15 വരെയുള്ള വാർഡുകൾ

കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കുന്ന പ്രദേശങ്ങൾ

തണ്ണീർമുക്കം പഞ്ചായത്തിൽ വാർഡ് 9 ൽ മുറിക്കുഴി കൃഷ്ണവിലാസം റോഡിനു വടക്ക് ഭാഗം പരിവർത്തന എസ്. എൻ. ഡി. പി ക്ക് പടിഞ്ഞാറു ഭാഗം വെറുങ്ങും ചുവട് നിന്ന് കിഴക്കോട്ടുള്ള റോഡിന്റെ തെക്ക് ഭാഗം ചിറത്തറ നെല്ലിശ്ശേരി തോടിനു കിഴക്ക് ഭാഗം