തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഓവര്‍സിയര്‍ ഗ്രേഡ്3 (സിവില്‍) തസ്തികയിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മെയ് 22 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂണ്‍ 11, 12, 13, 19, 20, 21 തീയതികളില്‍ തിരുവനന്തപുരം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യു ഷെഡ്യൂള്‍ സംബന്ധിച്ച വിവരങ്ങള്‍ www.kdrb.kerala.gov.in ല്‍ ലഭ്യമാണ്.
