ആലപ്പുഴ:  ഭരണിക്കാവ് പഞ്ചായത്ത് വാർഡ് അഞ്ചിൽ ലക്ഷംവീട് കോളനി പ്രദേശം, മുഹമ്മ പഞ്ചായത്ത് വാർഡ് 16.നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു

നിയന്ത്രണ മേഖലയിൽ നിന്നും ഒഴിവാക്കി

പാണാവള്ളി പഞ്ചായത്ത് വാർഡ് 12, വാർഡ് ഒന്നിൽ കാരിപ്പൊഴി ക്ഷേത്രം മുതൽ പടിഞ്ഞാറോട്ട് കാട്ടോളിക്ഷേത്രം റോഡ് കൊതുവള്ളിച്ചിറ പ്രദേശം ഒഴികെ.