കാസർഗോഡ്:  ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് ജൂലൈ 21 ന് റേഷന്‍ കടകള്‍ക്കും അവധിയായിരിക്കും .എന്നാല്‍ ജൂലൈ 20 ന് റേഷന്‍ കടകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.