ഓണത്തോടനുബന്ധിച്ച് മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ നേരിടുന്നതിനായി അഡീ. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തി. ഇതിന്റെ ഭാഗമായി ഇടുക്കി എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ ആഗസ്റ്റ് 25 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. വ്യാജമദ്യ- മയക്കു മരുന്നുകളെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ തന്നെ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് വകുപ്പിന്റെ ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. താഴെ പറയുന്ന ട്രോള്‍ ഫ്രീ നമ്പര്‍ ഉള്‍പ്പെടെയുള്ള നമ്പറുകളില്‍ വിവരം അറിയിക്കാം. ഇപ്രകാരം ലഭിക്കുന്ന വിവരങ്ങളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് ടീമിനെ നിയമിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളിലെ ഫോണ്‍ നമ്പര്‍.
ജില്ലാതല എക്സൈസ് കണ്‍ട്രോള്‍ റൂം- ട്രോള്‍ ഫ്രീ നമ്പര്‍ 18004253415
ഹോട്ട് ലൈന്‍ നമ്പര്‍ 155358
അസി. എക്സൈസ് കമ്മീഷണര്‍, ഇടുക്കി 04862232469, 9496002866
ജില്ലയിലെ മറ്റ് എക്സൈസ് ഓഫീസുകളുടെ ഫോണ്‍ നമ്പറുകള്‍
സ്പെഷ്യല്‍ സ്‌ക്വാഡ് ഇടുക്കി 04862232469, 9400069532
നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്, അടിമാലി 04864225782, 9400069534
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് തൊടുപുഴ 04862223147, 9400069530
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് പീരുമേട് 04869232018, 9400069526
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് മൂന്നാര്‍ 04864278356, 9400069524
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ഉടുമ്പന്‍ചോല 04868233247, 9400069528
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ഇടുക്കി 04868275567, 9446283186
എക്സൈസ് റെയിഞ്ച് ഓഫീസ്, തൊടുപുഴ 04862228544, 9400069544
എക്സൈസ് റെയിഞ്ച് ഓഫീസ്, മൂലമറ്റം 04862 276566, 9400069543
എക്സൈസ് റെയിഞ്ച് ഓഫീസ്, ദേവികുളം 04865230806, 9400069536
എക്സൈസ് റെയിഞ്ച് ഓഫീസ്, കട്ടപ്പന 04868274465, 9400069540
എക്സൈസ് റെയിഞ്ച് ഓഫീസ്, വണ്ടിപ്പെരിയാര്‍ 04869253173, 9400069541
എക്സൈസ് റെയിഞ്ച് ഓഫീസ്, ഉടുമ്പന്‍ചോല 04868234280, 9400069539
എക്സൈസ് റെയിഞ്ച് ഓഫീസ്, പീരുമേട് 04869233028, 9400069545
എക്സൈസ് റെയിഞ്ച് ഓഫീസ്, അടിമാലി 04864225118, 9400069538
എക്സൈസ് റെയിഞ്ച് ഓഫീസ്, തങ്കമണി 04868275968, 9400069542
എക്സൈസ് റെയിഞ്ച് ഓഫീസ്, മറയൂര്‍ 04865252526, 9400069537
എക്സൈസ് ചെക്ക് പോസ്റ്റ് കുമിളി 04869223458, 9400069546
എക്സൈസ് ചെക്ക് പോസ്റ്റ് , ബോഡിമേട്ട് 04868220350, 9496499360
എക്സൈസ് ചെക്ക് പോസ്റ്റ്, കമ്പംമെട്ട് 04868279102, 9400069548
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, ഇടുക്കി, തൊടുപുഴ 04862222493, 9447178058