കൊല്ലം: എസ്.എസ്.എല്‍.സി/പ്ലസ്ടു/വി.എച്ച്.എസ്.ഇ/ഡിഗ്രി/പ്രൊഫഷണല്‍ കോഴ്‌സു കളില്‍ ഫസ്റ്റ് ക്ലാസോ അതിന് മുകളിലോ മാര്‍ക്ക് വാങ്ങി വിജയിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രോത്സാഹന സമ്മാനത്തിന് ഇ-ഗ്രാന്റ്‌സ് സോഫ്റ്റ് വെയര്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ 04742794996 നമ്പരിലും ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ലഭിക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.