കൊല്ലം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.അവസാന തീയതി ഓഗസ്റ്റ് 31. അപേക്ഷാ ഫോം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദവനം, വികാസ് ഭവന്‍, പി. ഒ. തിരുവനന്തപുരം-33 വിലാസത്തിലും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 04712325101, 2325102, 8281114464 നമ്പരുകളിലും https://srccc.in/download വെബ്‌സൈറ്റിലും ബന്ധപ്പെടാം.