ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കി കേരളത്തെ അന്തർദേശീയ യോഗ കേന്ദ്രമാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യോഗ ജീവിതശാസ്ത്രത്തിൽ എന്ന വിഷയത്തിൽ സംഘടിപ്പിച്ച കൊളോക്യം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ചടയമംഗലം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെ നവീകരിച്ച യോഗാഹാളിന്റെ ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ലതിക വിദ്യാധരന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുനില്‍ അധ്യക്ഷയായി. നാഷണല്‍ ആയുഷ്…

വനിതകൾക്ക് സൗജന്യ യോഗ പരിശീലന പദ്ധതിയുമായി ആമ്പല്ലൂർ പഞ്ചായത്ത്. പഞ്ചായത്തിൻ്റെ ജനകീയ ആസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതകൾക്കായി പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ബാച്ചുകളിലായി 30 വനിതകൾക്കാണ് പരിശീലനം നൽകി വരുന്നത്. ആറുമാസത്തെ പരിശീലന…

എടവക ഗ്രാമപഞ്ചായത്തിലെ ദ്വാരകയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പുതിയ സബ് സെന്റര്‍ പാതിരിച്ചാലില്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‌റ് എച്ച്.ബി. പ്രദീപ് സബ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‌റ് ജംഷീറ ശിഹാബ്…

സാംസ്‌കാരിക വകുപ്പിന് കീഴിൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ നേതൃത്വത്തിൽ കളരിപ്പയറ്റ്/ യോഗ പരിശീലനം തുടങ്ങുന്നു. കളരിപ്പയറ്റ്/ യോഗ പരിശീലനത്തിന് പരീശീലകരെ നൽകുവാൻ താത്പര്യമുള്ള ഏജൻസികൾക്ക് അപേക്ഷിക്കാം. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നിന്ന് 500 രൂപ നൽകി…

അത്തോളി ഗ്രാമപഞ്ചായത്തിലെ വനിതകൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു. കൊടശ്ശേരി ആയുർവ്വേദ ആശുപത്രിയിലാണ് പരിശീലനം നടക്കുന്നത്.രണ്ടുവർഷത്തിലേറെയായി അത്തോളി…

ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുമായ കോക്കല്ലൂർ ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയിൽ സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ യോഗ…

മാനവികതയുടെ മുഖമാണ് യോഗയിലൂടെ തെളിയുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച യോഗ…

തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂൺ ഒന്നുമുതൽ എല്ലാ ദിവസവും രാവിലെ 6.45 മുതൽ 7.45 വരെ യോഗ പരിശീലനം നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2463746, 9946509532.

കൊല്ലം: ഇഞ്ചവിള സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ 2022 മാര്‍ച്ച് വരെ ആറ് മാസക്കാലയളവില്‍ ദിവസം രണ്ടു മണിക്കൂര്‍ വീതം ആഴ്ചയില്‍ മൂന്നു ദിവസം യോഗ പരിശീലനം നല്‍കുന്നതിന് പ്രതിമാസം 5000 രൂപ നിരക്കില്‍…