മലപ്പുറം: തവനൂര്‍ ഗവ. മഹിളാ മന്ദിരത്തില്‍ യോഗാ പരിശീലകയെ നിയമിക്കുന്നു. യോഗ്യതയുള്ള വനിതകള്‍ സെപ്തംബര്‍ 28നകം സൂപ്രണ്ട്, ഗവ. മഹിളാ മന്ദിരം, തൃക്കണാപുരം പി.ഒ, തവനൂര്‍, മലപ്പുറം, 679573 (പിന്‍) എന്ന വിലാസത്തില്‍ അപേക്ഷിക്കണം.…

കൊല്ലം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.അവസാന തീയതി ഓഗസ്റ്റ് 31. അപേക്ഷാ ഫോം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദവനം,…

കാസർഗോഡ്: ഏഴാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ യോഗയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതികള്‍ രൂപീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത്…

കോവിഡ് പോലെയുള്ള മഹാമാരിയെ ചെറുത്തു തോല്‍പ്പിക്കുന്നതിനും രോഗ പ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും യോഗ ശീലിക്കുന്നതും ചെയ്യുന്നതും ഏറ്റവും അനുയോജ്യമായ ഒന്നാണെന്ന് സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടുക്കി ജില്ലാ നെഹ്റു…

പത്തനംതിട്ട:   ശരീരത്തിനും മനസിനും ആരോഗ്യം പകരുന്ന യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു. ആത്മീയതയുമായോ ഏതെങ്കിലും മതവുമായോ ബന്ധപ്പെടുത്തി കാണേണ്ടതല്ല…

പത്തനംതിട്ട: ജീവിത ശൈലീ രോഗങ്ങള്‍ ബാധിച്ചവരുടെ സംഖ്യ അനുദിനം വര്‍ധിച്ചു വരുന്ന കേരളത്തില്‍ ആരോഗ്യകരമായ ജീവിത ശൈലികളെ കുറിച്ചും ശാസ്ത്രീയമായ വ്യായാമമുറകളെ കുറിച്ചും ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്…