മലപ്പുറം: തവനൂര്‍ ഗവ. മഹിളാ മന്ദിരത്തില്‍ യോഗാ പരിശീലകയെ നിയമിക്കുന്നു. യോഗ്യതയുള്ള വനിതകള്‍ സെപ്തംബര്‍ 28നകം സൂപ്രണ്ട്, ഗവ. മഹിളാ മന്ദിരം, തൃക്കണാപുരം പി.ഒ, തവനൂര്‍, മലപ്പുറം, 679573 (പിന്‍) എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0494 2699611.