ഇടുക്കി ജില്ലയില്‍ 520 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.68% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 303 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 35

ആലക്കോട് 2

അറക്കുളം 15

അയ്യപ്പൻകോവിൽ 15

ബൈസൺവാലി 1

ചക്കുപള്ളം 10

ദേവികുളം 2

ഇടവെട്ടി 8

ഏലപ്പാറ 10

ഇരട്ടയാർ 4

കഞ്ഞിക്കുഴി 2

കാമാക്ഷി 4

കാഞ്ചിയാർ 13

കരിമണ്ണൂർ 7

കരിങ്കുന്നം 6

കരുണാപുരം 5

കട്ടപ്പന 24

കോടിക്കുളം 16

കൊക്കയാർ 10

കൊന്നത്തടി 6

കുടയത്തൂർ 3

കുമാരമംഗലം 25

കുമളി 18

മണക്കാട് 7

മാങ്കുളം 3

മറയൂർ 6

മരിയാപുരം 4

മൂന്നാർ 6

മുട്ടം 13

നെടുങ്കണ്ടം 14

പള്ളിവാസൽ 6

പാമ്പാടുംപാറ 6

പീരുമേട് 2

പെരുവന്താനം 2

പുറപ്പുഴ 18

രാജാക്കാട് 1

ശാന്തൻപാറ 6

സേനാപതി 2

തൊടുപുഴ 47

ഉടുമ്പൻചോല 5

ഉടുമ്പന്നൂർ 15

ഉപ്പുതറ 16

വണ്ടൻമേട് 5

വണ്ടിപ്പെരിയാർ 27

വണ്ണപ്പുറം 49

വാത്തിക്കുടി 4

വാഴത്തോപ്പ് 4

വെള്ളത്തൂവൽ 10

വെള്ളിയാമറ്റം 1

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി വാളറ സ്വദേശി (40).

അടിമാലി പതിന്നാലാംമൈൽ സ്വദേശി (45).

വെള്ളത്തൂവൽ മന്നാംകണ്ടം സ്വദേശി (40).

തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (60).

തൊടുപുഴ മുതലക്കോടം സ്വദേശിനി (28).

കട്ടപ്പന ഉപ്പുകണ്ടം സ്വദേശിനി (49).