പാതായ്ക്കര ഗവ.ഐ.ടി.ഐയില്‍ അരിതമെറ്റിക് കം ഡ്രോയിങ് (എ.സി.ഡി) ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മൂന്ന് വര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. മണിക്കൂര്‍ അടിസ്ഥാനത്തില്‍ 945 രൂപയാണ് പ്രതിദിന വേതനം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജനലും പകര്‍പ്പും സഹിതം ഓഗസ്റ്റ് 27ന് രാവിലെ 10.30ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. ഫോണ്‍: 9496286560.
