ഇടുക്കി: ജില്ലയില്‍ 962 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 23.72% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 485 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 39
ആലക്കോട് 18
അറക്കുളം 18
അയ്യപ്പൻകോവിൽ 11
ബൈസൺവാലി 3
ചക്കുപള്ളം 7
ചിന്നക്കനാൽ 4
ദേവികുളം 1
ഇടവെട്ടി 22
ഏലപ്പാറ 2
ഇരട്ടയാർ 8
കഞ്ഞിക്കുഴി 6
കാമാക്ഷി 16
കാഞ്ചിയാർ 11
കാന്തല്ലൂർ 4
കരിമണ്ണൂർ 22
കരിങ്കുന്നം 20
കരുണാപുരം 64
കട്ടപ്പന 28
കോടിക്കുളം 35
കൊക്കയാർ 7
കൊന്നത്തടി 52
കുടയത്തൂർ 16
കുമാരമംഗലം 21
കുമളി 23
മണക്കാട് 23
മറയൂർ 18
മരിയാപുരം 6
മൂന്നാർ 2
മുട്ടം 37
നെടുങ്കണ്ടം 70
പള്ളിവാസൽ 3
പാമ്പാടുംപാറ 39
പീരുമേട് 15
പെരുവന്താനം 2
പുറപ്പുഴ 16
രാജാക്കാട് 16
രാജകുമാരി 2
ശാന്തൻപാറ 2
സേനാപതി 6
തൊടുപുഴ 72
ഉടുമ്പൻചോല 5
ഉടുമ്പന്നൂർ 64
ഉപ്പുതറ 19
വണ്ടൻമേട് 8
വണ്ടിപ്പെരിയാർ 24
വണ്ണപ്പുറം 15
വാത്തിക്കുടി 15
വാഴത്തോപ്പ് 10
വെള്ളത്തൂവൽ 10
വെള്ളിയാമറ്റം 5
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി സ്വദേശി (27).
ഇടവെട്ടി സ്വദേശിനി (23).
കുമാരമംഗലം ഏഴല്ലൂർ സ്വദേശി (27).
തൊടുപുഴ മുതലക്കോടം സ്വദേശിനി (54).
കാഞ്ചിയാർ സ്വദേശി (93).