ചാത്തന്നൂര്‍, കൊട്ടാരക്കര, ഇളമാട്, ചന്ദനത്തോപ്പ്, ചടയമംഗലം, തേവലക്കര സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ 2021 അധ്യയന വര്‍ഷത്തില്‍ വിവിധ ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ http://det.kerala.gov.in, https://itiadmissions.kerala.gov.in ലിങ്കുകളില്‍ ലഭിക്കും. അവസാന തീയതി സെപ്റ്റംബര്‍ 14. ഫോണ്‍-04742594579(ചാത്തന്നൂര്‍), 04742462345(കൊട്ടാരക്കര), 04742671715(ഇളമാട്), 04742712781(ചന്ദനത്തോപ്പ്), 04742448855(ചടയമംഗലം), 04762835221(തേവലക്കര).