ഇടുക്കി: ജില്ലയില്‍ 962 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 23.72% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 485 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 39

ആലക്കോട് 18

അറക്കുളം 18

അയ്യപ്പൻകോവിൽ 11

ബൈസൺവാലി 3

ചക്കുപള്ളം 7

ചിന്നക്കനാൽ 4

ദേവികുളം 1

ഇടവെട്ടി 22

ഏലപ്പാറ 2

ഇരട്ടയാർ 8

കഞ്ഞിക്കുഴി 6

കാമാക്ഷി 16

കാഞ്ചിയാർ 11

കാന്തല്ലൂർ 4

കരിമണ്ണൂർ 22

കരിങ്കുന്നം 20

കരുണാപുരം 64

കട്ടപ്പന 28

കോടിക്കുളം 35

കൊക്കയാർ 7

കൊന്നത്തടി 52

കുടയത്തൂർ 16

കുമാരമംഗലം 21

കുമളി 23

മണക്കാട് 23

മറയൂർ 18

മരിയാപുരം 6

മൂന്നാർ 2

മുട്ടം 37

നെടുങ്കണ്ടം 70

പള്ളിവാസൽ 3

പാമ്പാടുംപാറ 39

പീരുമേട് 15

പെരുവന്താനം 2

പുറപ്പുഴ 16

രാജാക്കാട് 16

രാജകുമാരി 2

ശാന്തൻപാറ 2

സേനാപതി 6

തൊടുപുഴ 72

ഉടുമ്പൻചോല 5

ഉടുമ്പന്നൂർ 64

ഉപ്പുതറ 19

വണ്ടൻമേട് 8

വണ്ടിപ്പെരിയാർ 24

വണ്ണപ്പുറം 15

വാത്തിക്കുടി 15

വാഴത്തോപ്പ് 10

വെള്ളത്തൂവൽ 10

വെള്ളിയാമറ്റം 5

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടവെട്ടി സ്വദേശി (27).

ഇടവെട്ടി സ്വദേശിനി (23).

കുമാരമംഗലം ഏഴല്ലൂർ സ്വദേശി (27).

തൊടുപുഴ മുതലക്കോടം സ്വദേശിനി (54).

കാഞ്ചിയാർ സ്വദേശി (93).