ഇടുക്കി | September 1, 2021 കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യായന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ സെപ്റ്റംബര്‍ 07 വരെ ഇടുക്കി ജില്ലാ ഓഫീസില്‍ (തടിയമ്പാട്) സ്വീകരിക്കും. ഫോണ്‍ – 04862 235732 കോവിഡ്: ജില്ലയില്‍ ഓഗസ്റ്റ് 31 ന് രജിസ്റ്റര്‍ ചെയ്തത് 23 കേസ് ട്രസ്റ്റി നിയമനം